കൊളക്കാട് : ഗാന്ധി ജയന്തിയോടനുബന്ധിച്ച് കൊളക്കാട് ടൗണിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. സി.എം മാണി, സണ്ണി മേച്ചേരി,സന്തോഷ് പെരേപ്പാടൻ ,സുരുവി റിജോ,ജോർജ് നെടുമാട്ടുംകര,ലാലി ജോസ്,തങ്കച്ചൻ ചൊള്ളമ്പുഴ എന്നിവർ നേതൃത്വം നൽകി.
Gandhi organized a memorial service and floral tributes.