സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോളയാട് മേഖല കാൽനട ജാഥ നടന്നു

സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോളയാട് മേഖല കാൽനട ജാഥ നടന്നു
Oct 7, 2023 08:38 PM | By shivesh

കോളയാട്: സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോളയാട് മേഖല കാൽനട ജാഥ കോളയാട് ടൗണിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു.

പി. ഉമാദേവി അധ്യക്ഷയായി. ജാഥാ ലീഡർ എൻ. രാജു, ഡെപ്യൂട്ടി ലീഡർ കെ.വി. ഷൈജു, കെ പ്രശാന്തൻ, വി.കെ. സുരേഷ്ബാബു, ഷിജിത്ത് വായന്നൂർ, എം. വിനോദൻ കെ.സി. അജിത് കുമാർ, അത്തിക്ക സുരേന്ദ്രൻ, ടി. സാവിത്രി, പി. ജിതേഷ് എന്നിവർ സംസാരിച്ചു.

ആലച്ചേരി സിറ്റിയിൽ നടന്ന സമാപന സമ്മേളനവുംമനോളി ഗോവിന്ദൻ രക്തസാക്ഷി ദിനാചരണവും സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി. മുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സി. വിജയൻ അധ്യക്ഷനായി.

Kolayad region foot march was held as part of CPI national agitation

Next TV

Related Stories
 #Thaliparamba | ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി തളിപ്പറമ്പ്

Feb 25, 2024 03:22 PM

#Thaliparamba | ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി തളിപ്പറമ്പ്

#Thaliparamba | ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി...

Read More >>
 #KSRTC |  കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

Feb 25, 2024 02:27 PM

#KSRTC | കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

#KSRTC | കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക്...

Read More >>
#Special drive | സ്പെഷ്യൽ ഡ്രൈവ്: ബാരലുകളിൽ സൂക്ഷിച്ച 500 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

Feb 25, 2024 01:51 PM

#Special drive | സ്പെഷ്യൽ ഡ്രൈവ്: ബാരലുകളിൽ സൂക്ഷിച്ച 500 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

#Special drive | സ്പെഷ്യൽ ഡ്രൈവ്: ബാരലുകളിൽ സൂക്ഷിച്ച 500 ലിറ്റർ വാഷ് കണ്ടെത്തി...

Read More >>
 #Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

Feb 25, 2024 01:20 PM

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന...

Read More >>
#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

Feb 25, 2024 12:30 PM

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം...

Read More >>
പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

Feb 25, 2024 11:30 AM

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക്...

Read More >>
News Roundup