തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയില്‍. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് ഗോവയില്‍ നിന്നാണ് ഓം പ്രകാശിനെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. എതിര്‍ ഗുണ്ടാത്തലവനെ വെട്ടിയ കേസില്‍ ഒളിവിലായിരുന്നു. ഓം പ്രകാശിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
Arrested