റാഷിദ് ഖാനെ മറികടന്നു; ടി20യില്‍ രവി ബിഷ്‌ണോയ് ഒന്നാം നമ്ബര്‍ ബൗളര്‍

റാഷിദ് ഖാനെ മറികടന്നു; ടി20യില്‍ രവി ബിഷ്‌ണോയ് ഒന്നാം നമ്ബര്‍ ബൗളര്‍
Dec 6, 2023 06:48 PM | By shivesh

ദുബായ്: ഓസ്‌ട്രേലിയക്കെതിരായ ടി20 മത്സരത്തിലെ മികവാര്‍ന്ന പ്രകടനത്തോടെ ബൗളിങ്ങില്‍ ഐസിസി റാങ്കിങില്‍ ഒന്നാമത് എത്തി ഇന്ത്യന്‍ യുവതാരം രവി ബിഷ്‌ണോയി. ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സരത്തില്‍ 9 വിക്കറ്റുകള്‍ ഈ ഇരുപത്തിമൂന്നുകാരന്‍ സ്വന്തമാക്കിയിരുന്നു.

669 പോയിന്റ് നേടി അഞ്ച് സ്ഥാനങ്ങള്‍ കടന്നാണ് ബിഷ്‌ണോയി ഒന്നാമത് എത്തിയത്. ഇതോടെ അഫ്ഗാന്‍ സ്പിന്‍ ഇതിഹാസം റാഷിദ് ഖാന്‍ പിന്തള്ളപ്പെട്ടു. 679 പോയിന്റുള്ള ശ്രീലങ്കന്‍ സ്പിന്നര്‍ ഹസരംഗയും ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദും സംയുക്തയുമാണ് പട്ടികയില്‍ മൂന്നാമത്.

അക്ഷര്‍ പട്ടേല്‍ ഒന്‍പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനെട്ടാമത് എത്തി. ആദ്യ പത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരവും ബിഷ്‌ണോയ് മാത്രമാണ്. ടി20 പരമ്ബര 4-1ന് ഇന്ത്യ തൂത്തുവാരിയപ്പോള്‍ ബാറ്റര്‍മാരില്‍ ഇന്ത്യന്‍ നായകനായ സൂര്യകുമാര്‍ യാദവ് ഒന്നാമതെത്തി. ഓപ്പണര്‍ ഋതുരാജ് ഗെയ്ക് വാദ് ഏഴാം സ്ഥാനത്താണ്. ഓസട്രേലിയക്കെതിരായ പരമ്ബരയില്‍ പരിക്ക് മൂലം വിട്ടുനിന്നെങ്കിലും ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്നാമതാണ്. 

Bowler

Next TV

Related Stories
 #Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

Feb 25, 2024 01:20 PM

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന...

Read More >>
#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

Feb 25, 2024 12:30 PM

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം...

Read More >>
പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

Feb 25, 2024 11:30 AM

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക്...

Read More >>
ഗതാഗതം നിരോധിച്ചു

Feb 25, 2024 06:43 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം

Feb 25, 2024 06:37 AM

ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം

ഡോക്ടര്‍, ഫാര്‍മസിസ്റ്റ്...

Read More >>
നാടന്‍ പാട്ട് മത്സരം; അപേക്ഷ ക്ഷണിച്ചു

Feb 25, 2024 06:33 AM

നാടന്‍ പാട്ട് മത്സരം; അപേക്ഷ ക്ഷണിച്ചു

നാടന്‍ പാട്ട് മത്സരം; അപേക്ഷ...

Read More >>
News Roundup