വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി; കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി; കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്
Dec 10, 2023 10:17 PM | By shivesh

ടുക്കി: ഇടുക്കിയില്‍ കരടിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്കേറ്റു. വണ്ടിപ്പെരിയാര്‍ സത്രത്തില്‍ താമസിക്കുന്ന കൃഷ്ണന്‍ കുട്ടിക്കാണ് പരിക്കേറ്റത്. കൃഷ്ണന്‍ കുട്ടിയുടെ കൈയ്ക്കും കാലിനുമാണ് പരിക്ക് ഏറ്റിരിക്കുന്നത്.

പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോള്‍ കാട്ടിനുള്ളില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവര്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം സത്രത്തിലെത്തിച്ചു. തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. 

Injury

Next TV

Related Stories
#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

Feb 25, 2024 12:30 PM

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം...

Read More >>
പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

Feb 25, 2024 11:30 AM

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക്...

Read More >>
ഗതാഗതം നിരോധിച്ചു

Feb 25, 2024 06:43 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം

Feb 25, 2024 06:37 AM

ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം

ഡോക്ടര്‍, ഫാര്‍മസിസ്റ്റ്...

Read More >>
നാടന്‍ പാട്ട് മത്സരം; അപേക്ഷ ക്ഷണിച്ചു

Feb 25, 2024 06:33 AM

നാടന്‍ പാട്ട് മത്സരം; അപേക്ഷ ക്ഷണിച്ചു

നാടന്‍ പാട്ട് മത്സരം; അപേക്ഷ...

Read More >>
താല്‍ക്കാലിക ഒഴിവ്

Feb 25, 2024 06:30 AM

താല്‍ക്കാലിക ഒഴിവ്

താല്‍ക്കാലിക...

Read More >>