---
title: "#youthcongress | യൂത്ത് കോൺഗ്രസ് സ്ഥാനാരോഹണം നടന്നു"
english_title: "Youth Congress inauguration took place"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181017/youth-congress-inauguration-took-place"
published_at: "2024-01-31T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba3416f0616_IMG-20240131-WA0097.jpg"
keywords: []
---

# #youthcongress | യൂത്ത് കോൺഗ്രസ് സ്ഥാനാരോഹണം നടന്നു

> **Lead Summary:** **കേളകം**: കേളകം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ടോണി വർഗ്ഗീസിൻ്റെയും സഹഭാരവാഹികളുടെയും സ്ഥാനാരോഹണം നടന്നു. ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് വിജിൽ മോഹൻ മുഖ്യാതിഥിയായി. മുൻ പ്രസിഡൻ്റ് സുദീപ് ജെയിംസ് മുഖ്യപ്രഭാഷണം നടത്തി.

## Article Content

**കേളകം**: കേളകം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ടോണി വർഗ്ഗീസിൻ്റെയും സഹഭാരവാഹികളുടെയും സ്ഥാനാരോഹണം നടന്നു. ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് വിജിൽ മോഹൻ മുഖ്യാതിഥിയായി. മുൻ പ്രസിഡൻ്റ് സുദീപ് ജെയിംസ് മുഖ്യപ്രഭാഷണം നടത്തി.

നിയോജക മണ്ഡലം പ്രസിഡണ്ട് നിധിൻ നടുവനാട് , കെ.പി.സി.സി അംഗം ലിസി ജോസഫ്, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ വിപിൻ ജോസഫ്, ജിബിൻ ജെയ്സൺ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജൂബിലി ചാക്കോ, പി.സി രാമകൃഷ്ണൻ, വർഗ്ഗീസ് ജോസഫ് നടപ്പുറം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181017/youth-congress-inauguration-took-place)