---
title: "ഗതാഗതം നിരോധിച്ചു"
english_title: "Traffic is prohibited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187130/traffic-is-prohibited"
published_at: "2024-02-25T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65da94ae58a79_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗതം നിരോധിച്ചു

> **Lead Summary:** **കണ്ണൂർ** : ഇരിക്കൂര്‍ ബ്ലോക്കിലെ പൊന്നംപറമ്പ ഉപ്പുപടന്ന വാതില്‍മട കുഞ്ഞിപ്പറമ്പ റോഡില്‍ കള്‍വര്‍ട്ട് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഉപ്പുപടന്ന മുതല്‍ വാതില്‍മട വരെയുള്ള റോഡില്‍ ഫെബ്രുവരി 27 മുതല്‍ ഏപ്രില്‍ 11 വരെ വാഹനഗതാഗതം നിരോധിച്ചതായി കണ്ണൂര്‍ പി ഐ യു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

## Article Content

**കണ്ണൂർ** : ഇരിക്കൂര്‍ ബ്ലോക്കിലെ പൊന്നംപറമ്പ ഉപ്പുപടന്ന വാതില്‍മട കുഞ്ഞിപ്പറമ്പ റോഡില്‍ കള്‍വര്‍ട്ട് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഉപ്പുപടന്ന മുതല്‍ വാതില്‍മട വരെയുള്ള റോഡില്‍ ഫെബ്രുവരി 27 മുതല്‍ ഏപ്രില്‍ 11 വരെ വാഹനഗതാഗതം നിരോധിച്ചതായി കണ്ണൂര്‍ പി ഐ യു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187130/traffic-is-prohibited)