#kalpatta l 'മുഹബത്ത് കി ദൂഖാന്‍'വാഹന പ്രചരണ ജാഥ സമാപിച്ചു

#kalpatta  l 'മുഹബത്ത് കി ദൂഖാന്‍'വാഹന പ്രചരണ ജാഥ സമാപിച്ചു
Apr 21, 2024 04:06 PM | By veena vg

  കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കഴിഞ്ഞ നാല് ദിവസമായി കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ അഡ്വ ടി സദ്ധിഖ് നടത്തിയ 'മുഹബത്ത് കി ദൂഖാന്‍ 'വാഹന പ്രചരണ ജാഥ കരണിയില്‍ സമാപിച്ചു. ജാഥയുടെ സമാപനം തമിഴ്‌നാട് വിരുധ്‌നഗര്‍ എം പി മാണികം ടാഗോര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മോദിയുടെത് പാവങ്ങളെ പിഴിഞ്ഞ് കുത്തകകളെ തലോലിക്കുന്ന സാമ്പത്തിക നയമാണെന്ന് അദേഹം പറഞ്ഞു. എ ഐ സി സി വക്താവ് ക്ഷമ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ ടി സിദ്ധീഖ് എം എല്‍ എ, യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടി ഹംസ, കണ്‍വീനര്‍ പി പി ആലി, നജീബ് കരണി, സലീം മേമന, അരുണ്‍ ദേവ്, നിത്യബിജു, പോള്‍സണ്‍ കൂവക്കല്‍, സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Kalpatta

Next TV

Related Stories
കൊട്ടിയൂർ പാൽ ചുരത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Jan 23, 2025 03:41 PM

കൊട്ടിയൂർ പാൽ ചുരത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

കൊട്ടിയൂർ പാൽചുരത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ്...

Read More >>
ജയിലിൽ മണവാളന്റെ മുടി മുറിച്ചു ;അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു

Jan 23, 2025 03:19 PM

ജയിലിൽ മണവാളന്റെ മുടി മുറിച്ചു ;അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു

ജയിലിൽ മണവാളന്റെ മുടി മുറിച്ചു ;അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മാനസികാരോഗ്യ...

Read More >>
മകൻ്റെ വേർപാടിൽ മനംനൊന്ത് തിരുവനന്തപുരത്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു

Jan 23, 2025 02:52 PM

മകൻ്റെ വേർപാടിൽ മനംനൊന്ത് തിരുവനന്തപുരത്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു

മകൻ്റെ വേർപാടിൽ മനംനൊന്ത് തിരുവനന്തപുരത്ത് ദമ്പതികൾ ആത്മഹത്യ...

Read More >>
തളിപ്പറമ്പിൽ  ഏഴു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം ;  യുവാവ് അറസ്റ്റിൽ

Jan 23, 2025 02:22 PM

തളിപ്പറമ്പിൽ ഏഴു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം ; യുവാവ് അറസ്റ്റിൽ

തളിപ്പറമ്പിൽ ഏഴു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം ; യുവാവ്...

Read More >>
ചമ്പാട് കുന്നുമ്മൽ യു.പി സ്കൂളിൽ അഗ്നിസുരക്ഷാബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Jan 23, 2025 02:12 PM

ചമ്പാട് കുന്നുമ്മൽ യു.പി സ്കൂളിൽ അഗ്നിസുരക്ഷാബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ചമ്പാട് കുന്നുമ്മൽ യു.പി സ്കൂളിൽ അഗ്നിസുരക്ഷാബോധവൽക്കരണ ക്ലാസ്...

Read More >>
റേഷന്‍ അരി മുടങ്ങുന്ന അവസ്ഥ ഒഴിവാക്കാന്‍ സത്വര ഇടപെടല്‍ വേണം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Jan 23, 2025 02:04 PM

റേഷന്‍ അരി മുടങ്ങുന്ന അവസ്ഥ ഒഴിവാക്കാന്‍ സത്വര ഇടപെടല്‍ വേണം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

റേഷന്‍ അരി മുടങ്ങുന്ന അവസ്ഥ ഒഴിവാക്കാന്‍ സത്വര ഇടപെടല്‍ വേണം: അഡ്വ.മാര്‍ട്ടിന്‍...

Read More >>
Top Stories