അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല; അമിത ഉപഭോഗം മൂലം സംഭവിക്കുന്നതെന്ന് വൈദ്യുതി മന്ത്രി

അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല; അമിത ഉപഭോഗം മൂലം സംഭവിക്കുന്നതെന്ന് വൈദ്യുതി മന്ത്രി
Apr 29, 2024 12:42 PM | By sukanya

 പാലക്കാട്:  അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല, അമിത ഉപഭോഗം മൂലം സംഭവിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യതി ഉപഭോഗം നിയന്ത്രിക്കണം. ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് മന്ത്രി പറഞ്ഞു. പ്രതിദിന ഉപഭോഗം 10.1 ദശലക്ഷം യൂണിറ്റ് കടന്നു. കൂടുതൽ വൈദ്യുതി എത്തിക്കും.

ആഭ്യന്തര വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കാതെ വേറെ വഴിയില്ല. ലോഡ് ഷെഡിംഗ് ഒഴിവാക്കാനാണ് സർക്കാർ തീവ്രമായി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Kseb

Next TV

Related Stories
സിംഗപ്പൂർ യാത്ര വെട്ടിക്കുറച്ചു, മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിൽ; മെയ് 20 ന് കേരളത്തിൽ മടങ്ങിയെത്തും

May 15, 2024 12:16 PM

സിംഗപ്പൂർ യാത്ര വെട്ടിക്കുറച്ചു, മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിൽ; മെയ് 20 ന് കേരളത്തിൽ മടങ്ങിയെത്തും

സിംഗപ്പൂർ യാത്ര വെട്ടിക്കുറച്ചു, മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിൽ; മെയ് 20 ന് കേരളത്തിൽ...

Read More >>
അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

May 15, 2024 11:28 AM

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും...

Read More >>
പോക്‌സോ: പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും

May 15, 2024 11:17 AM

പോക്‌സോ: പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും

പോക്‌സോ: പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും...

Read More >>
മീൻ പിടിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

May 15, 2024 10:52 AM

മീൻ പിടിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മീൻ പിടിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി...

Read More >>
അപേക്ഷ ക്ഷണിച്ചു

May 15, 2024 10:12 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
അക്കൗണ്ടിങ് കോഴ്‌സിന് അപേക്ഷിക്കാം

May 15, 2024 08:00 AM

അക്കൗണ്ടിങ് കോഴ്‌സിന് അപേക്ഷിക്കാം

അക്കൗണ്ടിങ് കോഴ്‌സിന്...

Read More >>
Top Stories