വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു
May 2, 2024 09:52 AM | By sukanya

 ഇരിട്ടി: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നചരൾ സ്വദേശി വല്ല്യത്തായി ഉല്ലാസ് (44) അന്തരിച്ചു . ശനിയാഴ്ച രാത്രി കൂട്ടുപുഴ വളവുപാറയിൽ വെച്ച് ആയിരുന്നു അപകടം. ഉല്ലാസ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽ പെടുകയായിരുന്നു. ഗുരുതര പരുക്കേറ്റ് റോഡിൽ അവശനിലയിൽ കിടന്ന ഉല്ലാസിനെ ഇതുവഴി വന്ന പൊലിസ് പട്രോളിംഗ് വാഹനത്തിൽ നാട്ടുകാരുടെ സഹായത്തോടെ ആദ്യം ഇരിട്ടിയിലും പിന്നിട് പരിയാരം മെഡി.കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ടൂറിസ്റ്റ് ബസ് ഡ്രൈവറായിരുന്ന ഉല്ലാസ് മലപ്പുറം തിരൂർ സ്വദേശിയാണ്. വിവാഹ ശേഷം കുടുംബസമേതം ചരളിലായിരുന്നു താമസം ഭാര്യ: ജോൺസി ചരൾ മുള്ളൻകുഴിയിൽ കുടുംബാംഗം .മക്കൾ: പ്രിൻസ്, ജോയൽ, നിയോൺ. സംസ്കാരം ഇന്ന് വൈകുന്നേരം 5 ന് ചരൾ സെന്റ് സെബാസ്റ്റ്യൻ പള്ളി സിമിത്തേരിയിൽ

Iritty

Next TV

Related Stories
വൈദ്യുതി മുടങ്ങും

May 17, 2024 04:46 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ  മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും

May 17, 2024 04:42 AM

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും...

Read More >>
കാറ്റും മഴയും : കുടകിൽ നേത്ര വാഴകൾ നശിച്ചു

May 17, 2024 04:35 AM

കാറ്റും മഴയും : കുടകിൽ നേത്ര വാഴകൾ നശിച്ചു

കാറ്റും മഴയും കുടകിൽ നേത്ര വാഴകൾ നശിച്ചു...

Read More >>
ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്

May 17, 2024 04:27 AM

ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്

ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട്...

Read More >>
ഓപ്പറേഷന്‍ 'ഡി ഹണ്ട്': വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

May 17, 2024 04:23 AM

ഓപ്പറേഷന്‍ 'ഡി ഹണ്ട്': വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

ഓപ്പറേഷന്‍ 'ഡി ഹണ്ട്': വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ...

Read More >>
Top Stories