ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി
May 2, 2024 06:39 PM | By sukanya

കണ്ണൂർ : ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി ചൂട് വർധിച്ച് ഉഷ്ണ തരംഗ സമാനമായ സാഹചര്യം നിലവിലുള്ളതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് ആറുവരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സമ്മർ ക്ലാസ്സ്, സ്വകാര്യ ട്യൂഷൻ സെൻററുകൾ, സ്കൂളിലെ അഡീഷണൽ ക്ലാസുകൾ എന്നിവക്കും അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ വഴി ക്ലാസുകൾ നടത്താം.

കായിക മത്സരങ്ങൾ, കായികപരിശീലന പരിപാടികൾ, പരേഡുകൾ, എൻസിസി, എൻഎസ്എസ് സ്കൗട്ട് & ഗൈഡ്സ് തുടങ്ങിയവയുടെ അസംബ്ലികളും ഒഴിവാക്കേണ്ടതാണെന്ന് കലക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും, സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ല.

Kannur

Next TV

Related Stories
തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 17, 2024 11:19 AM

തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം:  കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിന്  കേളകത്ത് യോഗം  ചേർന്നു

May 17, 2024 09:31 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിന് കേളകത്ത് യോഗം ചേർന്നു

കൊട്ടിയൂർ വൈശാഖ മഹോത്സവം: കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിന് കേളകത്ത് യോഗം ചേർന്നു...

Read More >>
വൈദ്യുതി മുടങ്ങും

May 17, 2024 04:46 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ  മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും

May 17, 2024 04:42 AM

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും...

Read More >>
കാറ്റും മഴയും : കുടകിൽ നേത്ര വാഴകൾ നശിച്ചു

May 17, 2024 04:35 AM

കാറ്റും മഴയും : കുടകിൽ നേത്ര വാഴകൾ നശിച്ചു

കാറ്റും മഴയും കുടകിൽ നേത്ര വാഴകൾ നശിച്ചു...

Read More >>
Top Stories