---
title: "ഡ്രൈവിംഗ് ടെസ്റ്റ് ദിവസങ്ങൾ പുനഃക്രമീകരിച്ചു"
english_title: "Drivingtest "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203169/drivingtest"
published_at: "2024-05-05T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6637049667b58_Screenshot_20240505-093044_Chrome.jpg"
keywords: []
---

# ഡ്രൈവിംഗ് ടെസ്റ്റ് ദിവസങ്ങൾ പുനഃക്രമീകരിച്ചു

> **Lead Summary:** **തിരുവനന്തപുരം** : സര്‍ക്കാരിന്റെ പുതുക്കിയ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇരിട്ടി സബ് ആര്‍ ടി ഓഫീസിലെ ഡ്രൈവിംഗ് ടെസ്റ്റ് തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലും, ഫിറ്റ്‌നസ് ടെസ്റ്റ് ചൊവ്വ, വെള്ളി ദിവസങ്ങളിലുമായി പുനക്രമീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിട്ടി സബ് ആര്‍ടി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.ഫോണ്‍: 0490 2490001.

## Article Content

**തിരുവനന്തപുരം** : സര്‍ക്കാരിന്റെ പുതുക്കിയ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇരിട്ടി സബ് ആര്‍ ടി ഓഫീസിലെ ഡ്രൈവിംഗ് ടെസ്റ്റ് തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലും, ഫിറ്റ്‌നസ് ടെസ്റ്റ് ചൊവ്വ, വെള്ളി ദിവസങ്ങളിലുമായി പുനക്രമീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിട്ടി സബ് ആര്‍ടി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.ഫോണ്‍: 0490 2490001.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203169/drivingtest)