അഖില കേരള മാപ്പിളകല ശില്‌പ്പശാല സംഘടിപ്പിച്ചു

അഖില കേരള മാപ്പിളകല ശില്‌പ്പശാല സംഘടിപ്പിച്ചു
May 7, 2024 09:08 AM | By sukanya

മുട്ടിൽ: മാപ്പിള കല കൂട്ടായ്‌മയുടെ വാർഷിക സമ്മേളനവും അഖില കേരള മാപ്പിള കല ശില്‌പശാലയും മുട്ടിൽ ഗ്രാമപഞ്ചായത്ത്‌ ഹാളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

മജീദ്‌ കളപ്പാട്ട് അധ്യക്ഷത വഹിച്ചു. കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട് മുഖ്യപ്രഭാഷണം നടത്തി. ഹാരിസ് ഇ വെള്ളമുണ്ട,ഉമ്മർ മാവൂർ,റംല വി, ഹിപ്സ് റഹ്മാൻ, അലി അഷ്‌കർ, റഷീദ് മോങ്ങം, മുസ്തഫ മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ കെ, കുഞ്ഞു മൊയ്‌തു ചാവക്കാട്,റീമ പപ്പൻ, ഷഹീർ തുടങ്ങിയവർ സംസാരിച്ചു.

വയനാട് മാപ്പിള കലാ അസോസിയേഷൻ്റെ 4-ാം വാർഷികത്തോടാനുബന്ധിച്ച് മാപ്പിള കലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മെയ് 6,7 തീയതികളായിലായി ദ്വിദിന അഖില കേരള മാപ്പിള കലാ ശില്പശാല സംഘടിപ്പിക്കുന്നത് ശില്പശാലയിൽ മാപ്പിള കലകളുടെ കുലപതികൾ പങ്കെടുത്തു.കേരളത്തിലെ വിവിധ ജില്ലകളിലുള്ള പ്രഗത്ഭരുടെ ക്ലാസ്സുകളും, അതിൻ്റെ പ്രാക്ടിക്കൽ ക്ലാസ്സുകളും ക്രമീകരിച്ചിട്ടുണ്ട്.മാപ്പിളപ്പാട്ട്, ഒപ്പന, വട്ടപ്പാട്ട്, അറനാട്ട്, ദഫ്‌മുട്ട് എന്നിവയുടെ ക്ലാസ്സുകളാണ് ശില്പ്‌പശാലയിൽ പ്രധാനമായും. മാപ്പിളപ്പാട്ട് മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും, മാപ്പിള കലാ പരിശീലകർക്കും ഏറെ ഉപകാരപ്രദമായ ക്ലാസ്സുകളാണ് സംഘടിപ്പിച്ചിട്ടുള്ളത് കലാപരിപാടികളും ക്രമീകരിച്ചു.ചടങ്ങിൽ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെ ആദരിച്ചു.

Muttil

Next TV

Related Stories
ഗര്‍ഭസ്ഥ ശിശു 'ഉറങ്ങുകയാണെന്ന് ഡോക്ടർ; സ്‌കാനിങിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തി

May 19, 2024 04:48 PM

ഗര്‍ഭസ്ഥ ശിശു 'ഉറങ്ങുകയാണെന്ന് ഡോക്ടർ; സ്‌കാനിങിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തി

ഗര്‍ഭസ്ഥ ശിശു 'ഉറങ്ങുകയാണെന്ന് ഡോക്ടർ; സ്‌കാനിങിൽ കുഞ്ഞ് മരിച്ചതായി...

Read More >>
കേരളത്തിൽ പനി മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ടുകൾ

May 19, 2024 04:03 PM

കേരളത്തിൽ പനി മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ടുകൾ

കേരളത്തിൽ പനി മരണങ്ങള്‍ വര്‍ധിക്കുന്നതായി...

Read More >>
ജില്ലയില്‍ 1285 പൊതു വിദ്യാലയങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിന് തയാറാകുന്നു

May 19, 2024 02:56 PM

ജില്ലയില്‍ 1285 പൊതു വിദ്യാലയങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിന് തയാറാകുന്നു

ജില്ലയില്‍ 1285 പൊതു വിദ്യാലയങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിന്...

Read More >>
അതിശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ അടുത്ത 3 ദിവസം റെഡ് അലർട്ട്; ജാഗ്രതാ നിർദ്ദേശം

May 19, 2024 01:54 PM

അതിശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ അടുത്ത 3 ദിവസം റെഡ് അലർട്ട്; ജാഗ്രതാ നിർദ്ദേശം

അതിശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ അടുത്ത 3 ദിവസം റെഡ് അലർട്ട്; ജാഗ്രതാ...

Read More >>
ഡയാലിസിസ് രോഗികൾക്ക് ആശ്വാസം പകരുവാനായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി

May 19, 2024 01:32 PM

ഡയാലിസിസ് രോഗികൾക്ക് ആശ്വാസം പകരുവാനായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി

ഡയാലിസിസ് രോഗികൾക്ക് ആശ്വാസം പകരുവാനായി കൂത്തുപറമ്പ് താലൂക്ക്...

Read More >>
എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍

May 19, 2024 01:25 PM

എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍

എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍...

Read More >>
Top Stories

GCC News