കണ്ണൂര്‍ : സഹകരണ പരിശീലന കേന്ദ്രത്തില്‍ 2024-25 വര്‍ഷത്തെ ജെ ഡി സി കോഴ്‌സിന് എസ് സി, എസ് ടി വിഭാഗം ഒഴിവുള്ള സീറ്റുകളിലേക്ക് മെയ് 24ന് രാവിലെ 10 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ അപേക്ഷകര്‍ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്, ടി സി, ഫീസ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0497 2706790, 9747541481, 9497859272.
Vacancy