---
title: "ഗസ്റ്റ് അധ്യാപക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206967/appoinment"
published_at: "2024-05-23T03:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664e6478e4fd8_images_(2)_(18).jpeg"
keywords: []
---

# ഗസ്റ്റ് അധ്യാപക നിയമനം

> **Lead Summary:**  മാനന്തവാടി ഗവ.കോളേജില്‍ 2024-25 അക്കാദമിക് വര്‍ഷത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 27ന് രാവിലെ 10.30(ഫിസിക്‌സ്)നും, 1.30 (കെമിസ്ട്രി)നും കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഉദേ്യാഗാര്‍ഥികള്‍ ബയോഡാറ്റ മെയ് 25നകം gcmananthavady@gmail.com ലേക്ക് അയക്കേണ്ടതാണ്. ഫോണ്‍: 0493 5240351.

## Article Content

 മാനന്തവാടി ഗവ.കോളേജില്‍ 2024-25 അക്കാദമിക് വര്‍ഷത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 27ന് രാവിലെ 10.30(ഫിസിക്‌സ്)നും, 1.30 (കെമിസ്ട്രി)നും കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഉദേ്യാഗാര്‍ഥികള്‍ ബയോഡാറ്റ മെയ് 25നകം gcmananthavady@gmail.com ലേക്ക് അയക്കേണ്ടതാണ്. ഫോണ്‍: 0493 5240351.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206967/appoinment)