വാഹന പ്രചരണ ജാഥയും ഒപ്പുശേഖരണവും സമാപിച്ചു

വാഹന പ്രചരണ ജാഥയും ഒപ്പുശേഖരണവും സമാപിച്ചു
May 26, 2024 06:32 AM | By sukanya

വയനാട് : വനം വന്യ ജീവി നിയമങ്ങളിലെ അപാകത പരിഹരിച്ച് വയനാട്ടിലെ ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് കേരള കോൺഗ്രസ്സ് ബ്രി) വയനാട് ജില്ലാ പ്രസിഡണ്ട് സണ്ണി മാത്യൂവിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തി വന്ന വാഹന പ്രചരണ ജാഥയും ഒപ്പുശേഖരണവും കൽപ്പറ്റയിൽ സമാപിച്ചു.

സമാപന പൊതുയോഗം കേരളാ കോൺഗ്രസ്സ്(ബി ) സംസ്ഥാന സെക്രട്ടറി ലിജോ ജോൺ ഉദ്ഘാടനം ചെയ്തു. വീരേന്ദ്ര കുമാർ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ അദ്ധ്യക്ഷത വഹിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കർഷക നേതാക്കളായ അബീ ചിറയിൽ, വി.പി. വർക്കി, എൻ . ഒ ദേവസ്യ റെജി ഓലിക്കരോട്ടിൽ,

കേരള കോൺഗ്രസ് (ബി ) മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ.ബി. പീറ്റർ, വിനോദ് ഐസക്ക്, എൻ.സി. രാധാകൃഷ്ണൻ, എം. വിജയൻ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട പോളിൻ്റെ മകൾ സോനാ പോളിന് പഠനാവശ്യത്തിനുള്ള സാമ്പത്തിക സഹായം നൽകി.

Wayanad

Next TV

Related Stories
ചെട്ടിയാംപറമ്പ ഗവ. യു. പി സ്കൂളിൽ ലോക ലഹരിവിരുദ്ധദിനം ആചരിച്ചു

Jun 26, 2024 04:36 PM

ചെട്ടിയാംപറമ്പ ഗവ. യു. പി സ്കൂളിൽ ലോക ലഹരിവിരുദ്ധദിനം ആചരിച്ചു

ചെട്ടിയാംപറമ്പ ഗവ. യു. പി സ്കൂളിൽ ലോക ലഹരിവിരുദ്ധദിനം...

Read More >>
കണിച്ചാർ ഡോ. പൽപ്പൂ മെമ്മോറിയൽ യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു

Jun 26, 2024 04:04 PM

കണിച്ചാർ ഡോ. പൽപ്പൂ മെമ്മോറിയൽ യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു

കണിച്ചാർ ഡോ. പൽപ്പൂ മെമ്മോറിയൽ യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു...

Read More >>
ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ

Jun 26, 2024 03:52 PM

ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ

ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി...

Read More >>
പയ്യാമ്പലം ബീച്ചിൽ പുതുതായി നിർമിച്ച പുലിമുട്ട് കനത്ത തിരമാലയിൽ തകർന്നു

Jun 26, 2024 03:43 PM

പയ്യാമ്പലം ബീച്ചിൽ പുതുതായി നിർമിച്ച പുലിമുട്ട് കനത്ത തിരമാലയിൽ തകർന്നു

പയ്യാമ്പലം ബീച്ചിൽ പുതുതായി നിർമിച്ച പുലിമുട്ട് കനത്ത തിരമാലയിൽ...

Read More >>
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ

Jun 26, 2024 03:30 PM

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത...

Read More >>
അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി

Jun 26, 2024 03:13 PM

അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി

അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിയാളെ പേരാവൂർ എക്സൈസ്...

Read More >>
Top Stories