---
title: "കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി നശിച്ചു ; ഒരാൾ മരിച്ചു"
english_title: "Kollam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212661/kollam"
published_at: "2024-06-17T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666f8f16049cb_Screenshot_20240617-064806_Samsung_Internet.jpg"
keywords: []
---

# കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി നശിച്ചു ; ഒരാൾ മരിച്ചു

> **Lead Summary:** **കൊല്ലം**: ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ വെന്തുമരിച്ചു. നിർമാണം നടക്കുന്ന ദേശീയപാതയിലാണ് കാർ കത്തിയത്. കാറിന് എങ്ങനെ തീപിടിച്ചു എന്നത് വ്യക്തമല്ല. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാഹനത്തിനകത്തെ വ്യക്തി ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല.

## Article Content

**കൊല്ലം**: ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ വെന്തുമരിച്ചു. നിർമാണം നടക്കുന്ന ദേശീയപാതയിലാണ് കാർ കത്തിയത്. കാറിന് എങ്ങനെ തീപിടിച്ചു എന്നത് വ്യക്തമല്ല. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാഹനത്തിനകത്തെ വ്യക്തി ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212661/kollam)