സഞ്ജു ടെക്കിയുടെ വിഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്

സഞ്ജു ടെക്കിയുടെ വിഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്
Jun 18, 2024 04:12 PM | By Remya Raveendran

ആലപ്പുഴ :  സഞ്ജു ടെക്കിയുടെ വിഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. സഞ്ജു ടെക്കിയുടെ 9 വിഡിയോകൾ യൂട്യൂബ് നീക്കം ചെയ്‌തു. നിയമ ലംഘനങ്ങൾ അടങ്ങിയ വിഡിയോകൾ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ യൂട്യൂബിന് കത്ത് നൽകിയിരുന്നു.

നിയമ ലംഘനങ്ങൾ അടങ്ങിയ 9 വിഡിയോകൾ ആണ്‌ നീക്കം ചെയ്തത്.കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി യാത്ര ചെയ്തത് മാത്രമല്ല സഞ്ജു ടെക്കിക്കെതിരായ കണ്ടെത്തലുകൾ.

സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്ത വിഡിയോകൾ വിശദമായി പരിശോധിച്ചെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സഞ്ജുവിന്‍റെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം നേരത്തെ റദ്ദാക്കിയിരുന്നു. ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണുള്ളത്.

തുടർച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു.

പൊതുസമൂഹത്തിന്‍റെ എല്ലാ മര്യാദകളും സഞ്ജു ലംഘിച്ചു. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു. ഇനി തുടർന്നും വാഹനം ഓടിക്കുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും ഉത്തരവിൽ പറയുന്നു.

Youtuberemovevedios

Next TV

Related Stories
ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

Jun 26, 2024 09:51 PM

ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ ലഹരി വിരുദ്ധ ദിനം...

Read More >>
കനത്ത മഴ: അടക്കാത്തോട് - ശാന്തിഗിരി റോഡിൽ മതിൽ ഇടിഞ്ഞ് ഗതാഗത തടസ്സം.

Jun 26, 2024 09:36 PM

കനത്ത മഴ: അടക്കാത്തോട് - ശാന്തിഗിരി റോഡിൽ മതിൽ ഇടിഞ്ഞ് ഗതാഗത തടസ്സം.

കനത്ത മഴ: അടക്കാത്തോട് - ശാന്തിഗിരി റോഡിൽ മതിൽ ഇടിഞ്ഞ് ഗതാഗത...

Read More >>
ക്ഷേമ പെന്‍ഷൻ വിതരണം നാളെ മുതൽ

Jun 26, 2024 08:12 PM

ക്ഷേമ പെന്‍ഷൻ വിതരണം നാളെ മുതൽ

ക്ഷേമ പെന്‍ഷൻ വിതരണം നാളെ...

Read More >>
ലഹരിവിരുദ്ധ മോക് പാർലമെൻ്റ് നടത്തി

Jun 26, 2024 08:08 PM

ലഹരിവിരുദ്ധ മോക് പാർലമെൻ്റ് നടത്തി

ലഹരിവിരുദ്ധ മോക് പാർലമെൻ്റ്...

Read More >>
വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 26, 2024 07:49 PM

വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണം

Jun 26, 2024 07:46 PM

അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണം

അന്തർദേശീയ ലഹരി വിരുദ്ധ...

Read More >>
News Roundup