---
title: "ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ നവീകരിച്ച ലൈബ്രറി ഉദ്ഘാടനവും വായന ദിനാചരണവും  നടത്തി"
english_title: "Chungakunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213167/chungakunnu"
published_at: "2024-06-19T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672913e95bc2_IMG-20240619-WA0022.jpg"
keywords: []
---

# ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ നവീകരിച്ച ലൈബ്രറി ഉദ്ഘാടനവും വായന ദിനാചരണവും  നടത്തി

> **Lead Summary:**  **ചുങ്കക്കുന്ന്** : ചുങ്കക്കുന്ന് ഗവൺമെൻറ് യു പി സ്കൂളിൽ വായനാദിനാചരണത്തിന്റെ ഭാഗമായി നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും, വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം നിർവഹിച്ചു.

## Article Content

 **ചുങ്കക്കുന്ന്** : ചുങ്കക്കുന്ന് ഗവൺമെൻറ് യു പി സ്കൂളിൽ വായനാദിനാചരണത്തിന്റെ ഭാഗമായി നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും, വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം നിർവഹിച്ചു.

എസ് എം സി ചെയർമാൻ  ജസ്റ്റിൻ ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ  ഇ ആർ വിജയൻ, സീനിയർ അസിസ്റ്റൻറ്  കെ വി ഷാവു, എസ് ആർ ജി കൺവീനർ  ശ്രീന എം, ലൈബ്രറി ഇൻ ചാർജ്  സൗമ്യ പി എസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213167/chungakunnu)