ശമ്പള പ്രതിസന്ധി: മിൽമ ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു

ശമ്പള പ്രതിസന്ധി: മിൽമ ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു
Jun 24, 2024 02:10 PM | By Remya Raveendran

കണ്ണൂർ :  ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടർന്ന് മിൽമ ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. അഡീഷണൽ ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.

അടുത്ത മാസം 15നകം ശഷമ്പളപരിഷ്‌കരണം നടപ്പാക്കുമെന്ന് ജീവനക്കാർക്ക് ഉറപ്പ് നൽകി.

ശമ്പളം നൽകിയില്ലെങ്കിൽ ജൂലൈ 15 അർധരാത്രി മുതൽ സമരത്തിലേക്ക് കടക്കുമെന്ന് യൂണിയനുകൾ അറിയിച്ചു. 2023ൽ പുതിയ ശമ്പള പരിഷ്കരണ കരാർ ഒപ്പുവെച്ചിരുന്നെങ്കിലും ഇത് നടപ്പിലാക്കിയില്ല.

തുടർന്നാണ് തൊഴിലാളി സംഘടനകൾ പണിമുടക്കിലേക്ക് കടക്കുമെന്ന് അറിയിച്ചത്. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. 

Milmaworkersstike

Next TV

Related Stories
കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയം​ഗം മനുതോമസിന് പൊലീസ് സംരക്ഷണം

Jun 28, 2024 02:56 PM

കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയം​ഗം മനുതോമസിന് പൊലീസ് സംരക്ഷണം

കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയം​ഗം മനുതോമസിന് പൊലീസ് സംരക്ഷണം....

Read More >>
കണ്ണൂരിൽ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു

Jun 28, 2024 02:28 PM

കണ്ണൂരിൽ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു

കണ്ണൂരിൽ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു...

Read More >>
സംസ്ഥാനത്ത് സ്വർണവില വർധിച്ചു

Jun 28, 2024 02:16 PM

സംസ്ഥാനത്ത് സ്വർണവില വർധിച്ചു

സംസ്ഥാനത്ത് സ്വർണവില...

Read More >>
കണ്ണൂരിൽ ബെവ്കോ ജീവനക്കാരെ മര്‍ദ്ദിച്ചു

Jun 28, 2024 02:02 PM

കണ്ണൂരിൽ ബെവ്കോ ജീവനക്കാരെ മര്‍ദ്ദിച്ചു

കണ്ണൂരിൽ ബെവ്കോ ജീവനക്കാരെ...

Read More >>
തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും അജ്ഞാതന്‍ പുഴയിലേക്ക് ചാടി

Jun 28, 2024 01:55 PM

തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും അജ്ഞാതന്‍ പുഴയിലേക്ക് ചാടി

തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും അജ്ഞാതന്‍ പുഴയിലേക്ക് ചാടി...

Read More >>
ജിയോയ്ക്ക് പിന്നാലെ മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി എയർടെല്ലും

Jun 28, 2024 12:15 PM

ജിയോയ്ക്ക് പിന്നാലെ മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി എയർടെല്ലും

ജിയോയ്ക്ക് പിന്നാലെ മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി...

Read More >>
Top Stories

News Roundup