---
title: "അതിശക്തമഴ : അപ്പ്രോച്ച് റോഡ് പൂർണമായും തകർന്നു "
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215307/rain"
published_at: "2024-06-27T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667cf2ffb540a_IMG-20240627-WA0014.jpg"
keywords: []
---

# അതിശക്തമഴ : അപ്പ്രോച്ച് റോഡ് പൂർണമായും തകർന്നു 

> **Lead Summary:** **പേരാവൂർ** : ശക്തമായി പെയ്യുന്ന മഴയെ തുടർന്ന് മണത്തണ മലയോര ഹൈവേ കടന്നു പോകുന്ന പാലപ്പുഴ പെരുമ്പുന്ന അപ്രോച്ച് റോഡ് പൂർണമായും ഒലിച്ചുപോയി വാഹന ഗതാഗതം തടസ്സപ്പെട്ടു.

## Article Content

**പേരാവൂർ** : ശക്തമായി പെയ്യുന്ന മഴയെ തുടർന്ന് മണത്തണ മലയോര ഹൈവേ കടന്നു പോകുന്ന പാലപ്പുഴ പെരുമ്പുന്ന അപ്രോച്ച് റോഡ് പൂർണമായും ഒലിച്ചുപോയി വാഹന ഗതാഗതം തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215307/rain)