---
title: "കെ.പി സജിത്ത്ലാൽ അനുസ്മരണം നടത്തി"
english_title: "Kpsajithlal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215379/kpsajithlal"
published_at: "2024-06-27T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d1e35d70a6_1000007468.jpg"
keywords: []
---

# കെ.പി സജിത്ത്ലാൽ അനുസ്മരണം നടത്തി

> **Lead Summary:** **കൽപ്പറ്റ: **സി.പി.എം കാപാലികർ ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയ കെ.എസ്.യു നേതാവ് കെ.പി സജിത്ത്ലാലിന്റെ രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

## Article Content

**കൽപ്പറ്റ: **സി.പി.എം കാപാലികർ ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയ കെ.എസ്.യു നേതാവ് കെ.പി സജിത്ത്ലാലിന്റെ രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

ഡിസിസിയിൽ വെച്ചു നടന്ന പരിപാടിയിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ എൻ ഡി അപ്പച്ഛൻ അനുസ്മരണ പ്രഭാഷണം നടത്തി. 

ജില്ലാ ജനറൽ സെക്രട്ടറി അസ്‌ലം ഷേർഖാൻ അധ്യക്ഷത വഹിച്ചു. ഒ വി അപ്പച്ഛൻ പോൾസൺ കൂവക്കൾ ഡിന്റോ ജോസ് , കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് രോഹിത്ത് ശശി തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215379/kpsajithlal)