‘ഉദ്യോഗസ്ഥരെ സസ്‌പെൻഷൻ ചെയ്തത് മുഖം രക്ഷിക്കാൻ; സർക്കാർ പ്രതികൾക്കായി നിലകൊള്ളുന്നു’; കെകെ രമ

‘ഉദ്യോഗസ്ഥരെ സസ്‌പെൻഷൻ ചെയ്തത് മുഖം രക്ഷിക്കാൻ; സർക്കാർ പ്രതികൾക്കായി നിലകൊള്ളുന്നു’; കെകെ രമ
Jun 27, 2024 01:51 PM | By Remya Raveendran

കണ്ണൂർ :  ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തിൽ ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത് സർക്കാരിന്റെ മുഖം രക്ഷിക്കാനാണെന്ന് കെകെ രമ. നാല് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനയിരുന്നു നീക്കമെന്ന് രമ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ ഇത് സംബന്ധിച്ച് മൊഴിയെടുക്കാൻ പൊലീസ് വിളിച്ചിരുന്നതായി കെകെ രമ പറയുന്നു. ട്രൗസർ മനോജിന് ശിക്ഷാ ഇളവ് നൽകുന്നത് സംബന്ധിച്ചായിരന്നു മൊഴിയെടുക്കാൻ വിളിച്ചിരുന്നതെന്ന് കെകെ രമ പറഞ്ഞു. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടുപോവുകയായിരുന്നു.

ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ ലിസ്റ്റ് വരില്ലെന്നും സർക്കാർ പ്രതികൾക്കായി നിലകൊള്ളുന്നതായും കെകെ രമ പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ ഉൾപ്പെടെ അറിഞ്ഞുകൊണ്ടായിരുന്നു നടപടി. സഭയിൽ മറുപടി പറയേണ്ട മുഖ്യമന്ത്രി സഭയിലെത്തിയില്ലെന്ന് രമ പറഞ്ഞു.

വിഷയത്തിൽ പ്രതിഷേധവും വിവാദവും ഉണ്ടായപ്പോഴാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാൻ ശ്രമം നടത്തുന്നതെന്ന് കെകെ രമ പറഞ്ഞു.

കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ബി ജി അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒ വി രഘുനാഥ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

Kkramaabouttpcase

Next TV

Related Stories
നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും പട്ടാപ്പകൽ ബാറ്ററി മോഷണം പോയി

Jun 29, 2024 07:19 PM

നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും പട്ടാപ്പകൽ ബാറ്ററി മോഷണം പോയി

നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും പട്ടാപ്പകൽ ബാറ്ററി മോഷണം പോയി...

Read More >>
തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

Jun 29, 2024 06:20 PM

തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂരിൽ യെല്ലോ...

Read More >>
വയനാടിന്റെ വികസനത്തിനായി 10 ഇനം നിർദ്ദേശങ്ങളുമായി കേരള കോൺഗ്രസ്:  മന്ത്രി  ഒ ആർ കേളുവിന് നിവേദനം നൽകി

Jun 29, 2024 04:27 PM

വയനാടിന്റെ വികസനത്തിനായി 10 ഇനം നിർദ്ദേശങ്ങളുമായി കേരള കോൺഗ്രസ്: മന്ത്രി ഒ ആർ കേളുവിന് നിവേദനം നൽകി

വയനാടിന്റെ വികസനത്തിനായി 10 ഇനം നിർദ്ദേശങ്ങളുമായി കേരള കോൺഗ്രസ്: ഒ ആർ കേളുവിന് നിവേദനം...

Read More >>
നാല് വര്‍ഷ ബിരുദ കോഴ്സ്: അധ്യാപക തസ്തികകൾ നിലനി‌ർത്തും

Jun 29, 2024 04:07 PM

നാല് വര്‍ഷ ബിരുദ കോഴ്സ്: അധ്യാപക തസ്തികകൾ നിലനി‌ർത്തും

നാല് വര്‍ഷ ബിരുദ കോഴ്സ്: അധ്യാപക തസ്തികകൾ...

Read More >>
 കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Jun 29, 2024 03:55 PM

കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ...

Read More >>
കൂത്തുപറമ്പിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

Jun 29, 2024 03:40 PM

കൂത്തുപറമ്പിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

കൂത്തുപറമ്പിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ...

Read More >>
Top Stories

News Roundup