നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: കണ്ണൂർ സ്വദേശി ശ്രീനന്ദ് ശർമ്മിൾ ഉൾപ്പെടെ 17 വിദ്യാര്‍ത്ഥികൾക്ക് ഒന്നാം റാങ്ക്

നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: കണ്ണൂർ സ്വദേശി ശ്രീനന്ദ് ശർമ്മിൾ ഉൾപ്പെടെ 17 വിദ്യാര്‍ത്ഥികൾക്ക് ഒന്നാം റാങ്ക്
Jul 26, 2024 08:11 PM | By sukanya

ദില്ലി: സുപ്രീം കോടതി നിർദേശ പ്രകാരം പുതുക്കിയ നീറ്റ് യുജി റാങ്ക് പട്ടിക എൻടിഎ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഒരു മലയാളിയടക്കം 17 പേർക്കാണ് പുതിയ പട്ടികയിൽ ഒന്നാം റാങ്ക് ലഭിച്ചത്. കണ്ണൂർ പള്ളിക്കര, പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ശർമ്മിളാണ് ഒന്നാം റാങ്ക് നേടിയ മലയാളി.

ആദ്യം ഫലം വന്നപ്പോൾ ഒന്നാം റാങ്ക് നേടിയ 61 പേരിൽ നാല് മലയാളികളാണ് ഉണ്ടായിരുന്നത്. എന്നാൽ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചത്. പുതിയ പട്ടിക വന്നതോടെ  16000 വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള അവസരം ഇല്ലാതായി. തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് കുറയ്ക്കാൻ നേരത്തെ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ഒരു ചോദ്യത്തിന്റെ രണ്ട് ഉത്തരങ്ങൾ ശരിയായി പരിഗണിച്ച നടപടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. നാല് ലക്ഷത്തോളം വിദ്യാർത്ഥികളുടെ മാർക്കിൽ ഇതോടെ വ്യത്യാസമുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ എൻടിഎയ്ക്ക് സുപ്രീം കോടതി നിർദേശം നൽകിയത്.

Delhi

Next TV

Related Stories
രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കി ഇരിക്കുന്നു - കെ.സി. വേണുഗോപാൽ  വയനാടും, ചേലക്കരയും, പാലക്കാടും ചരിത്ര ഭൂരിപക്ഷം നേടുമെന്നും പ്രഖ്യാപനം

Oct 18, 2024 06:04 AM

രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കി ഇരിക്കുന്നു - കെ.സി. വേണുഗോപാൽ വയനാടും, ചേലക്കരയും, പാലക്കാടും ചരിത്ര ഭൂരിപക്ഷം നേടുമെന്നും പ്രഖ്യാപനം

രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കി ഇരിക്കുന്നു - കെ.സി. വേണുഗോപാൽ വയനാടും, ചേലക്കരയും, പാലക്കാടും ചരിത്ര ഭൂരിപക്ഷം...

Read More >>
വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്: പ്രചാരണത്തിന് ആവേശോജ്വല തുടക്കം

Oct 18, 2024 06:02 AM

വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്: പ്രചാരണത്തിന് ആവേശോജ്വല തുടക്കം

വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്: പ്രചാരണത്തിന് ആവേശോജ്വല...

Read More >>
കോട്ടയം ജില്ലയിലെ പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Oct 18, 2024 05:59 AM

കോട്ടയം ജില്ലയിലെ പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം ജില്ലയിലെ പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ...

Read More >>
എട്ടാം ക്ലാസിൽ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും: മന്ത്രി വി ശിവൻകുട്ടി

Oct 18, 2024 04:52 AM

എട്ടാം ക്ലാസിൽ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും: മന്ത്രി വി ശിവൻകുട്ടി

എട്ടാം ക്ലാസിൽ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും: മന്ത്രി വി...

Read More >>
കടലാക്രമണം: തലശ്ശേരി പെട്ടിപ്പാലം കോളനി സ്പീക്കർ സന്ദർശിച്ചു

Oct 18, 2024 04:48 AM

കടലാക്രമണം: തലശ്ശേരി പെട്ടിപ്പാലം കോളനി സ്പീക്കർ സന്ദർശിച്ചു

കടലാക്രമണം: തലശ്ശേരി പെട്ടിപ്പാലം കോളനി സ്പീക്കർ...

Read More >>
അരോളി ഗവ. ഹയർ സെക്കന്ററി സ്‌കൂൾ കെട്ടിടോദ്ഘാടനം മന്ത്രി നിർവഹിച്ചു: എല്ലാവർക്കും വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധം: മന്ത്രി വി ശിവൻകുട്ടി

Oct 18, 2024 04:44 AM

അരോളി ഗവ. ഹയർ സെക്കന്ററി സ്‌കൂൾ കെട്ടിടോദ്ഘാടനം മന്ത്രി നിർവഹിച്ചു: എല്ലാവർക്കും വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധം: മന്ത്രി വി ശിവൻകുട്ടി

അരോളി ഗവ. ഹയർ സെക്കന്ററി സ്‌കൂൾ കെട്ടിടോദ്ഘാടനം മന്ത്രി നിർവഹിച്ചു: എല്ലാവർക്കും വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധം: മന്ത്രി വി...

Read More >>
Top Stories

News Roundup