---
title: "കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും പി പി ദിവ്യയെ നീക്കി"
english_title: "P P Divya removed from kannur district panchayat president's post"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243356/p-p-divya-removed-from-kannur-district-panchayat-presidents-post"
published_at: "2024-10-17T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671143a30b0fd_WhatsApp_Image_2024-10-17_at_22.33.43.jpeg"
keywords: []
---

# കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും പി പി ദിവ്യയെ നീക്കി

> **Lead Summary:** കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും പി പി ദിവ്യയെ നീക്കി

## Article Content

കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും പി പി ദിവ്യയെ നീക്കി

കണ്ണൂർ:  ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും പി പി ദിവ്യയെ നീക്കി സി പി ഐ എം. പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കുന്നു.   

കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരെ ഉയർന്നു വന്ന പ്രതിക്ഷേധം പാർട്ടിയെ സമ്മർദ്ദത്തിലാക്കിയിരുന്നു. തുടർന്ന് ഇന്ന് ആത്മഹത്യാ പ്രേരണ കുറ്റവും പോലീസ് പിപി ദിവ്യയുടെ മേൽ ചുമത്തിയതോടെ പാർട്ടി സെക്രട്ടറിയേറ്റ് ചേർന്ന് ദിവ്യയെ മാറ്റുവാനുള്ള തീരുമാനം കൈകൊള്ളുകയായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243356/p-p-divya-removed-from-kannur-district-panchayat-presidents-post)