---
title: "ഉളിയിൽ കലാഗ്രാമത്തിൻ്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും നടത്തി"
english_title: "A family gathering and felicitation ceremony were held in uliyil iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223569/a-family-gathering-and-felicitation-ceremony-were-held-in-uliyil-iritty"
published_at: "2024-07-28T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a665544df7a_iritty_2.jpg"
keywords: []
---

# ഉളിയിൽ കലാഗ്രാമത്തിൻ്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും നടത്തി

> **Lead Summary:**  ഇരിട്ടി: ഉളിയിൽ കലാഗ്രാമത്തിൻ്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും നടത്തി. ഉളിയിൽ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. മുനാസ് സൈതുമാടം അധ്യക്ഷനായി. ആബൂട്ടി മാസ്റ്റർ ശിവപുരം സന്ദേശ പ്രഭാഷണം നടത്തി. സി.എം. മുസ്ഥഫ, പി.പി. മുസ്ഥഫ, അഫ്സൽ ഹുസൈൻ, ആർ.കെ. മുജീബ്, കെ.വി. മായൻ, പി. ബഷീർ എന്നിവർ സംസാരിച്ചു.

## Article Content

 ഇരിട്ടി: ഉളിയിൽ കലാഗ്രാമത്തിൻ്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും നടത്തി. ഉളിയിൽ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. മുനാസ് സൈതുമാടം അധ്യക്ഷനായി. ആബൂട്ടി മാസ്റ്റർ ശിവപുരം സന്ദേശ പ്രഭാഷണം നടത്തി. സി.എം. മുസ്ഥഫ, പി.പി. മുസ്ഥഫ, അഫ്സൽ ഹുസൈൻ, ആർ.കെ. മുജീബ്, കെ.വി. മായൻ, പി. ബഷീർ എന്നിവർ സംസാരിച്ചു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച റബീഹ അഫ്സൽ ഹുസൈൻ, ആയിഷ റഷീദ് എന്നിവരെ അനുമോദിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223569/a-family-gathering-and-felicitation-ceremony-were-held-in-uliyil-iritty)