---
title: "വീർപ്പാട് ആലോടി കവലയിൽ ഹൈമാസ് ലൈറ്റ് സ്ഥാപിച്ചു"
english_title: "Highmass Light Installed At Veerpad Alodi Junction"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223574/highmass-light-installed-at-veerpad-alodi-junction"
published_at: "2024-07-28T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a66aee4476d_veerppad.jpg"
keywords: []
---

# വീർപ്പാട് ആലോടി കവലയിൽ ഹൈമാസ് ലൈറ്റ് സ്ഥാപിച്ചു

> **Lead Summary:**  ഇരിട്ടി: കെ സുധാകരൻ എംപി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വീർപ്പാട് ആലോടി കവലയിൽ നിർമ്മിച്ച ഹൈമാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് എന്നിവർ ചേർന്ന് നിർവഹിച്ചു. എം ഒ പവിത്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ യുകെ സുധാകരൻ, പി പി ജിനചന്ദ്രൻ എന്നിവർ സംസാരിച്ചു

## Article Content

 ഇരിട്ടി: കെ സുധാകരൻ എംപി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വീർപ്പാട് ആലോടി കവലയിൽ നിർമ്മിച്ച ഹൈമാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് എന്നിവർ ചേർന്ന് നിർവഹിച്ചു. എം ഒ പവിത്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ യുകെ സുധാകരൻ, പി പി ജിനചന്ദ്രൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223574/highmass-light-installed-at-veerpad-alodi-junction)