---
title: "ദുരിദാശ്വാസ ക്യാമ്പിൽ പാർപ്പിച്ചവർക്ക് ഭക്ഷണ സാധനങ്ങളുമായി ഇരിട്ടി ലയൺസ് ക്ലബ്‌ "
english_title: "Iritty Lions Club In Relief Camp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224526/iritty-lions-club-in-relief-camp"
published_at: "2024-07-31T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa5d1c8f096_WhatsApp_Image_2024-07-31_at_18.45.40.jpeg"
keywords: []
---

# ദുരിദാശ്വാസ ക്യാമ്പിൽ പാർപ്പിച്ചവർക്ക് ഭക്ഷണ സാധനങ്ങളുമായി ഇരിട്ടി ലയൺസ് ക്ലബ്‌ 

> **Lead Summary:** ഇരിട്ടി: വാളത്തോട്, എടപ്പുഴ ഭാഗത്തുള്ള 72 ഓളം ആളുകളെ മുൻകരുതലായി പാർപ്പിച്ചിട്ടുള്ള കരിക്കോട്ടക്കറി സെന്റ് തോമസ് യു പി സ്കൂളിലെ ദുരിദാശ്വാസ ക്യാമ്പിൽ ഒരു ദിവസത്തേക്ക് ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങൾ ഇരിട്ടി ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ റെജി തോമസ്, സെക്രട്ടറി ജോളി അഗസ്റ്റിൻ, ജോസഫ് സ്കരിയ, സതീശൻ വി പി, ജോൺ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കരിക്കോട്ടക്കറി വില്ലേജ് ഓഫീസർ രാജു കെ പരമേശ്വറിന് കൈമാറി

## Article Content

ഇരിട്ടി: വാളത്തോട്, എടപ്പുഴ ഭാഗത്തുള്ള 72 ഓളം ആളുകളെ മുൻകരുതലായി പാർപ്പിച്ചിട്ടുള്ള കരിക്കോട്ടക്കറി സെന്റ് തോമസ് യു പി സ്കൂളിലെ ദുരിദാശ്വാസ ക്യാമ്പിൽ ഒരു ദിവസത്തേക്ക് ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങൾ ഇരിട്ടി ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ റെജി തോമസ്, സെക്രട്ടറി ജോളി അഗസ്റ്റിൻ, ജോസഫ് സ്കരിയ, സതീശൻ വി പി, ജോൺ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കരിക്കോട്ടക്കറി വില്ലേജ് ഓഫീസർ രാജു കെ പരമേശ്വറിന് കൈമാറി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224526/iritty-lions-club-in-relief-camp)