---
title: "വയനാടിന് വേണ്ടി ഇരിട്ടി നഗരസഭ നൽകിയത് പത്ത് ലക്ഷം"
english_title: "Iritty Municipality Donates Rs 10 Lakh For Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226950/iritty-municipality-donates-rs-10-lakh-for-wayanad"
published_at: "2024-08-09T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b611d524e91_iritty_corparation.jpg"
keywords: []
---

# വയനാടിന് വേണ്ടി ഇരിട്ടി നഗരസഭ നൽകിയത് പത്ത് ലക്ഷം

> **Lead Summary:**  ഇരിട്ടി: വയനാടിനെ വീണ്ടെടുക്കാൻ ഇരിട്ടി നഗരസഭയുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നഗരസഭ നൽകി. നഗരസഭ കൗൺസിലർമാർ ചേർന്ന് ഒരു ലക്ഷം രൂപയും കൈമാറി. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത തഹസിൽദാർ ലാലി മോൾക്ക് തുക കൈമാറി.

## Article Content

 ഇരിട്ടി: വയനാടിനെ വീണ്ടെടുക്കാൻ ഇരിട്ടി നഗരസഭയുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നഗരസഭ നൽകി. നഗരസഭ കൗൺസിലർമാർ ചേർന്ന് ഒരു ലക്ഷം രൂപയും കൈമാറി. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത തഹസിൽദാർ ലാലി മോൾക്ക് തുക കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226950/iritty-municipality-donates-rs-10-lakh-for-wayanad)