---
title: "കണ്ണൂർ ജില്ലാ അണ്ടർ 11 ഓപ്പൺ &ഗേൾസ് സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2024 ഓഗസ്റ്റ് 18ന്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228597/kannur"
published_at: "2024-08-16T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bec2bb2a5b7_Screenshot_20240816-083810_Chrome.jpg"
keywords: []
---

# കണ്ണൂർ ജില്ലാ അണ്ടർ 11 ഓപ്പൺ &ഗേൾസ് സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2024 ഓഗസ്റ്റ് 18ന്

> **Lead Summary:** **കണ്ണൂർ** : കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ അണ്ടർ 11 ഓപ്പൺ $ഗേൾസ് സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 18/08/2024 ന് ഞായറാഴ്ച രാവിലെ 9.30 മണിക്ക് കൂ ത്തുപറമ്പ് നിർമലഗിരി കോളേജിൽ വെച്ചു നടക്കും.

## Article Content

**കണ്ണൂർ** : കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ അണ്ടർ 11 ഓപ്പൺ $ഗേൾസ് സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 18/08/2024 ന് ഞായറാഴ്ച രാവിലെ 9.30 മണിക്ക് കൂ ത്തുപറമ്പ് നിർമലഗിരി കോളേജിൽ വെച്ചു നടക്കും.

കണ്ണൂർ ജില്ലാ നിവാസികളായ, 1/1/13 നോ അതിന് ശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം. ആദ്യ 2 സ്ഥാനം നേടുന്നവർ ഓരോ കാറ്റഗറിയിലും അണ്ടർ 11 സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് ജില്ലയിൽ നിന്ന് യോഗ്യത നേടും. വിശദവിവരങ്ങൾക്ക് ഫോൺ : 9846879986, 9400712673, 9388775570.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228597/kannur)