മാനന്തവാടി: ഗവ. കോളേജിലെ ബി എ ഇംഗ്ലീഷ്, ബി എ ഡെവലപ്പ്മെന്റ് ഇക്കണോമിക്സ്, ബി കോം എന്നീ ബിരുദ പ്രോഗ്രാമുകളിൽ ഒഴിവുള്ള ഇ ഡബ്ല്യു എസ്, പി ഡബ്ല്യു ഡി, സ്പോർട്സ് സീറ്റുകളിലും ബി എസ്‌സി ഇലക്ട്രോണിക്സ്, ഫിസിക്സ് പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ സെപ്റ്റംബർ അഞ്ചിനകം കോളേജ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കുക.
അപേക്ഷയോടൊപ്പം കണ്ണൂർ യൂണിവേഴ്സിറ്റിയിൽ യു ജി ഓൺലൈൻ രജജിസ്ട്രേഷൻ ചെയ്തതിന്റെ അപേക്ഷ ഫോറം ഉള്ളടക്കം ചെയ്യേണ്ടതാണ്. ഫോൺ : 9495647534, 04935240351.
Admission