അടക്കാത്തോട്:മുട്ടു മാറ്റിയിൽ കാണാതായ വീട്ടമ്മയെ കണ്ടെത്താൻ നാട്ടുകാർ തിരച്ചിൽ തുടരുന്നു. ചീങ്കണ്ണിപ്പുഴയിലാണ് നാട്ടുകാർ തിരച്ചിൽ നടത്തുന്നത്.
ഇന്നലെ രാത്രി എമർജൻസി റസ്പോൺസ് ടീമും വ്യാപക തിരച്ചിൽ നടത്തിയിരുന്നു. മുട്ടുമാറ്റിയിൽ ചെറിയാൻ്റെ ഭാര്യ ഷാൻ്റി യെയാണ് ബുധനാഴ്ച്ച ഉച്ചക്ക് ശേഷം കാണാതായതായി ഭർത്താവ് ചെറിയാൻ കേളകം പോലീസിൽ പരാതി നൽകിയത്.
Kelakam