കണ്ണൂർ:: ഗവ. എഞ്ചിനീയറിംഗ് കോളേജിൽ 2024-25 അക്കാദമിക്ക് വർഷം കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് വകുപ്പിൽ നിലവിലെ അസി.പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് പരിഗണിക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങളുമായി സെപ്റ്റംബർ 10 ന് രാവിലെ 10.30 ന് സ്ഥാപനത്തിൽ നേരിട്ട് ഹാജരാവുക. കൂടുതൽ വിവരങ്ങൾക്ക് https://www.gcek.ac.in/ വെബ് സൈറ്റ് സന്ദർശിക്കുക.
Interview