ഇരിട്ടി: പായം കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിലുള്ള കർഷക ചന്ത മാടത്തിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി രജനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.വിനോദ് കുമാർ. എം അധ്യക്ഷനായിരുന്നു.
അഗ്രികൾച്ചറൽ അസിസ്റ്റന്റ് ശ്രീപത്മനാഭൻ സ്വാഗതവും പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ പിഎൻജസി, വി പ്രമീള, മുജീബ് കുഞ്ഞിക്കണ്ടി, ഷൈജൻ ജേക്കബ്, പി സാജിദ്, കൃഷി, അസിസ്റ്റന്റ് ശരത്ത്, സുജിത എസ് എന്നിവർ സംസാരിച്ചു.
Iritty