സംസ്ഥാനത്ത് എം പോക്‌സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ

സംസ്ഥാനത്ത് എം പോക്‌സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ
Sep 17, 2024 10:23 AM | By sukanya

മലപ്പുറം: എം പോക്‌സ് ലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ദുബൈയിൽനിന്ന് എത്തിയ ഒതായി സ്വദേശിയാണ് ചികിത്സയിലുള്ളത്. ശരീരത്തിൽ ചില ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമെ എം പോക്‌സ് ആണോയെന്നതിൽ അന്തിമ തീരുമാനത്തിലെത്താൻ കഴിയുകയുള്ളൂ.

Thiruvanaththapuram

Next TV

Related Stories
കേരളത്തിൽ ആദ്യം, വിദേശത്ത് നിന്നെത്തുന്നവർക്ക് കർശന നിർദ്ദേശങ്ങൾ

Sep 19, 2024 06:27 AM

കേരളത്തിൽ ആദ്യം, വിദേശത്ത് നിന്നെത്തുന്നവർക്ക് കർശന നിർദ്ദേശങ്ങൾ

കേരളത്തിൽ ആദ്യം, വിദേശത്ത് നിന്നെത്തുന്നവർക്ക് കർശന...

Read More >>
രാഹുല്‍ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രകടനം

Sep 18, 2024 11:35 PM

രാഹുല്‍ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രകടനം

രാഹുല്‍ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്...

Read More >>
കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ടാംക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

Sep 18, 2024 11:18 PM

കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ടാംക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ടാംക്ലാസ് വിദ്യാര്‍ഥി...

Read More >>
മലപ്പുറത്തെ നിപ: 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്‌

Sep 18, 2024 11:08 PM

മലപ്പുറത്തെ നിപ: 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്‌

മലപ്പുറത്തെ നിപ: 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്‌...

Read More >>
കോളിത്തട്ട് സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; ആക്ഷൻ കൗൺസിൽ ജനകീയ ധർണ്ണ 23 ന്

Sep 18, 2024 10:52 PM

കോളിത്തട്ട് സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; ആക്ഷൻ കൗൺസിൽ ജനകീയ ധർണ്ണ 23 ന്

കോളിത്തട്ട് സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; ആക്ഷൻ കൗൺസിൽ ജനകീയ ധർണ്ണ 23...

Read More >>
ഓണോത്സവ വേദിയിൽ പായം സുധാകരൻ്റെ 'മൃതിസ്മരണ' പ്രകാശനം ചെയ്തു

Sep 18, 2024 08:40 PM

ഓണോത്സവ വേദിയിൽ പായം സുധാകരൻ്റെ 'മൃതിസ്മരണ' പ്രകാശനം ചെയ്തു

ഓണോത്സവ വേദിയിൽ പായം സുധാകരൻ്റെ 'മൃതിസ്മരണ' പ്രകാശനം...

Read More >>
Top Stories