---
title: "ഏലപ്പീടികയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി"
english_title: "Cleaning activities were carried out in Elapeedika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239411/cleaning-activities-were-carried-out-in-elapeedika"
published_at: "2024-10-01T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbf462af344_elapeedika.jpg"
keywords: []
---

# ഏലപ്പീടികയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

> **Lead Summary:**  ഏലപ്പീടിക: അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ഏലപ്പീടിക ഹെൽത്ത് സെൻ്റർ, ഏലപ്പീടിക അങ്കണവാടി, ഏലപ്പീടിക ടൂറിസം വ്യൂ പോയൻ്റ് എന്നിവിടങ്ങളിലെ മാലിന്യങ്ങൾ ശേഖരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

## Article Content

 ഏലപ്പീടിക: അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ഏലപ്പീടിക ഹെൽത്ത് സെൻ്റർ, ഏലപ്പീടിക അങ്കണവാടി, ഏലപ്പീടിക ടൂറിസം വ്യൂ പോയൻ്റ് എന്നിവിടങ്ങളിലെ മാലിന്യങ്ങൾ ശേഖരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം ശുചീകരണ പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ജോബ് ഒ എ അധ്യക്ഷത വഹിച്ചു. ഷിജു ഇ കെ, പ്രമീള സുരേന്ദ്രൻ, സിജിമോൾ സുരേഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239411/cleaning-activities-were-carried-out-in-elapeedika)