കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് തസ്തികയിൽ ഒഴിവ്

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ  സീനിയർ റസിഡന്റ് തസ്തികയിൽ ഒഴിവ്
Oct 31, 2024 06:39 AM | By sukanya

കണ്ണൂർഗവ.മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി സീനിയർ റസിഡന്റ് തസ്തികയിൽ ഒഴിവുണ്ട്. എമർജൻസി മെഡിസിൻ, പൾമനറി മെഡിസിൻ, റേഡിയോ ഡയഗ്‌നോസിസ്, റേഡിയോതെറാപ്പി, ജനറൽ സർജറി, ബയോകെമിസ്ട്രി, ഫോറൻസിക് മെഡിസിൻ, ഇ.എൻ.ടി, ഒഫ്താൽ മോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, അനസ്തേഷ്യോളജി, സൈക്യാട്രി, ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ, ഫാർമക്കോളജി, ഫിസിയോളജി ഡിപ്പാർട്ട്മെന്റുകളിലാണ് ഒഴിവുള്ളത്.

നവംബർ ആറിന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. എം.ബി.ബി.എസ് കഴിഞ്ഞ് അതത് വിഭാഗത്തിൽ മെഡിക്കൽ പി.ജി ബിരുദം നേടിയിരിക്കണം. ടി.സി.എം.സി റജിസ്ട്രേഷൻ നിർബന്ധമാണ്.

താൽപര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പാൾ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിയമനം കരാർ അടിസ്ഥാനത്തിൽ താത്ക്കാലികമായിരിക്കും. വിശദാംശങ്ങൾ https://gmckannur.edu.in/ എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

kannur

Next TV

Related Stories
ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഗുരുദർശനം ഗ്രൂപ്പുമായി ചേർന്ന് ബോച്ചെ ബ്രഹ്മി ടീ വിപണിയിലെത്തിക്കുന്നു.

Jul 31, 2025 12:46 PM

ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഗുരുദർശനം ഗ്രൂപ്പുമായി ചേർന്ന് ബോച്ചെ ബ്രഹ്മി ടീ വിപണിയിലെത്തിക്കുന്നു.

ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഗുരുദർശനം ഗ്രൂപ്പുമായി ചേർന്ന് ബോച്ചെ ബ്രഹ്മി ടീ...

Read More >>
പാൽ സംഭരണം: വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷകർ ധർണ്ണ നടത്തി.

Jul 31, 2025 12:42 PM

പാൽ സംഭരണം: വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷകർ ധർണ്ണ നടത്തി.

പാൽ സംഭരണം: വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷകർ ധർണ്ണ...

Read More >>
'കേക്കും വേണ്ട ലഡുവും വേണ്ട' എന്ന മുദ്രാവാക്യവുമായി കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധ പ്രകടനം

Jul 31, 2025 12:32 PM

'കേക്കും വേണ്ട ലഡുവും വേണ്ട' എന്ന മുദ്രാവാക്യവുമായി കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധ പ്രകടനം

'കേക്കും വേണ്ട ലഡുവും വേണ്ട' എന്ന മുദ്രാവാക്യവുമായി കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധ...

Read More >>
കാഞ്ഞിരക്കൊല്ലിയിൽ നിന്ന് നാടൻതോക്ക് പിടികൂടി.

Jul 31, 2025 12:29 PM

കാഞ്ഞിരക്കൊല്ലിയിൽ നിന്ന് നാടൻതോക്ക് പിടികൂടി.

കാഞ്ഞിരക്കൊല്ലിയിൽ നിന്ന് നാടൻതോക്ക്...

Read More >>
പുതിയങ്ങാടി  അഴിമുഖത്ത് ഫൈബർ വെള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കിട്ടി

Jul 31, 2025 12:25 PM

പുതിയങ്ങാടി അഴിമുഖത്ത് ഫൈബർ വെള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കിട്ടി

പുതിയങ്ങാടി അഴിമുഖത്ത് ഫൈബർ വെള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...

Read More >>
പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

Jul 31, 2025 12:09 PM

പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം: ഒരാൾ...

Read More >>
Top Stories

News Roundup

//Truevisionall