കണ്ണൂർ റൂറൽ ജില്ലാ പോലീസ് കായികമേള: പേരാവൂർ സബ് ഡിവിഷന് ഓവറോൾ കിരീടം

കണ്ണൂർ റൂറൽ ജില്ലാ പോലീസ് കായികമേള: പേരാവൂർ സബ് ഡിവിഷന്  ഓവറോൾ കിരീടം
Nov 9, 2024 06:40 PM | By sukanya

പേരാവൂർ : രണ്ട് ദിവസമായി മാങ്ങാട്ടു പറമ്പ സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കണ്ണൂർ റൂറൽ ജില്ലാ പോലീസ് കായികമേളയിൽ പേരാവൂർ സബ് ഡിവിഷൻ ഓവറോൾ കിരീടം നിലനിർത്തി. ആവേശ പോരാട്ടത്തിൽ ഇരിട്ടി സബ് ഡിവിഷനെ പരാജയപ്പെടുത്തിയാണ് പേരാവൂർ കിരീടം നിലനിർത്തിയത്. പേരാവൂർ ഡി.വൈ.എസ്.പി കെ.വി. പ്രമോദന്റെ നേതൃത്വത്തിലാണ് പേരാവൂർ സബ് ഡിവിഷൻ കായിക കിരീടം നിലനിർത്തിയത്.

peravoor

Next TV

Related Stories
ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം: രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

Dec 27, 2024 07:59 AM

ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം: രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം: രാജ്യത്ത് 7 ദിവസത്തെ...

Read More >>
മിനി ജോബ് ഫെയര്‍

Dec 27, 2024 07:40 AM

മിനി ജോബ് ഫെയര്‍

മിനി ജോബ്...

Read More >>
സ്‌കോളര്‍ഷിപ്പ്: ജനുവരി മൂന്ന് വരെ അപേക്ഷ നല്‍കാം

Dec 27, 2024 07:39 AM

സ്‌കോളര്‍ഷിപ്പ്: ജനുവരി മൂന്ന് വരെ അപേക്ഷ നല്‍കാം

സ്‌കോളര്‍ഷിപ്പ്: ജനുവരി മൂന്ന് വരെ അപേക്ഷ...

Read More >>
അപേക്ഷ ക്ഷണിച്ചു

Dec 27, 2024 07:37 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ഡിപ്ലോമ കോഴ്സിലേക്ക് അഡ്മിഷന്‍

Dec 27, 2024 07:36 AM

ഡിപ്ലോമ കോഴ്സിലേക്ക് അഡ്മിഷന്‍

ഡിപ്ലോമ കോഴ്സിലേക്ക്...

Read More >>
ജില്ലാ കേരളോത്സവം ഇന്ന് ആരംഭിക്കുന്നു

Dec 27, 2024 07:12 AM

ജില്ലാ കേരളോത്സവം ഇന്ന് ആരംഭിക്കുന്നു

ജില്ലാ കേരളോത്സവം വെള്ളിയാഴ്ച...

Read More >>