ഇരുപതാമത് എക്സൈസ് കലാകായിക മേള - ഫുട്ബോള ലും വോളിബോളിലും കണ്ണൂർ ചാമ്പ്യന്മാർ

ഇരുപതാമത് എക്സൈസ് കലാകായിക മേള - ഫുട്ബോള ലും വോളിബോളിലും കണ്ണൂർ ചാമ്പ്യന്മാർ
Dec 2, 2024 10:02 AM | By sukanya

കണ്ണൂർ : മലപ്പുറത്തു വെച്ച് നടക്കുന്ന 20-മത് സംസ്ഥാന എക്സൈസ് കലാകായിക മേളയോടാനുബന്ധിച്ച് നടന്ന ഫുട്ബോൾ , വോളി മ്പോൾ മത്സരത്തിൽ കണ്ണൂർ ചാമ്പ്യന്മാരായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ തൃശ്ശൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് കണ്ണൂർ ചാമ്പ്യന്മാരായത്. 54 മിനുട്ടിൽ വിനീത് നൽകിയ പാസ്സിൽ നിന്നും ശ്യാം രാജാണ് കണ്ണൂരിനായി ആദ്യ ഗോൾ നേടിയത്. തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിൽ നേടിയെടുത്ത പെനാൽറ്റിയിൽ ഗോൾ നേടി സ്കോർ നില 1 - 1 ന് തൃശ്ശൂർ തുല്യമാക്കിയെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ കണ്ണൂരിന്റെ രാഹുലിനെ പെനാൽറ്റി ബോക്സിൽ വെച്ച് തള്ളിയിട്ടത്തിന് കണ്ണൂരിന് ലഭിച്ച പെനാൽറ്റി സലിം കുമാർ ദാസ് ഗോൾ ആക്കി മാറ്റി കണ്ണൂരിന് വേണ്ടി വിജയം കൈവരിക്കുകയായിരുന്നു.

പ്രജീഷ് കോട്ടായിയുടെ നേതൃത്വത്തിൽ ഇറങ്ങിയ കണ്ണൂർ സെമിഫൈനലിൽ പത്തനംതിട്ടയെ 1 നെതിരെ 5 ഗോളുകൾക്ക് തോൽപ്പിച്ചാണ് ഫൈനലിലേക് യോഗ്യത നേടിയത്. സുഹൈൽ വി പി പരിശീലിപ്പിക്കുന്ന കണ്ണൂർ ടീം ഫുട്ബോളിൽ തുടർച്ചയായി രണ്ടാം തവണയാണ് എക്‌സൈസ് ഫുട്ബോൾ സ്റ്റേറ്റ് ചാമ്പ്യന്മാരാകുന്നത്. അവസാനം നടന്ന നാല് സംസ്ഥാന എക്സൈസ് കലാ കായിക മേളയിൽ മൂന്നിലും കണ്ണൂരാണ് കപ്പ്‌ ഉയർത്തിയത്. വോളിബോളിൽ മാലൂർ ഷാജിയുടെ നേതൃത്വത്തിൽ സെമിയിൽ കോട്ടയത്തേയും ഫൈനലിൽ പാലക്കാടിനെയും പരാജയപെടുത്തി യാണ് കണ്ണൂർ കപ്പ്‌ ഉയർത്തിയത് തുടർച്ചയായി 5ാം തവണയാണ് കണ്ണൂർ വോളിബോൾ ചാമ്പ്യൻമാരാകു ന്നത്.

kannur

Next TV

Related Stories
വയനാട് ചുണ്ടേലില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം: കൊലപാതകം

Dec 4, 2024 01:20 PM

വയനാട് ചുണ്ടേലില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം: കൊലപാതകം

വയനാട് ചുണ്ടേലില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം:...

Read More >>
രാഹുൽ മാങ്കൂട്ടത്തിലും, യു.ആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു

Dec 4, 2024 12:45 PM

രാഹുൽ മാങ്കൂട്ടത്തിലും, യു.ആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു

രാഹുൽ മാങ്കൂട്ടത്തിലും, യു.ആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ...

Read More >>
പയ്യന്നൂർ കണ്ടോത്തെ ടി പി ഓട്ടോ ഗാരേജിൽ തീപിടുത്തം

Dec 4, 2024 12:04 PM

പയ്യന്നൂർ കണ്ടോത്തെ ടി പി ഓട്ടോ ഗാരേജിൽ തീപിടുത്തം

പയ്യന്നൂർ കണ്ടോത്തെ ടി പി ഓട്ടോ ഗാരേജിൽ...

Read More >>
നവീൻ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് സ്പെഷ്യൽ സെൽ

Dec 4, 2024 11:45 AM

നവീൻ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് സ്പെഷ്യൽ സെൽ

നവീൻ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് സ്പെഷ്യൽ...

Read More >>
എഡിജിപി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

Dec 4, 2024 11:42 AM

എഡിജിപി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

എഡിജിപി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം...

Read More >>
ഡിസി ബുക്സ് ചെയ്തത് ക്രിമിനല്‍ കുറ്റം, ആത്മകഥ പ്രസിദ്ധീകരിക്കാന്‍ നല്‍കില്ല: ഇ പി ജയരാജന്‍

Dec 4, 2024 11:40 AM

ഡിസി ബുക്സ് ചെയ്തത് ക്രിമിനല്‍ കുറ്റം, ആത്മകഥ പ്രസിദ്ധീകരിക്കാന്‍ നല്‍കില്ല: ഇ പി ജയരാജന്‍

ഡിസി ബുക്സ് ചെയ്തത് ക്രിമിനല്‍ കുറ്റം, ആത്മകഥ പ്രസിദ്ധീകരിക്കാന്‍ നല്‍കില്ല: ഇ പി...

Read More >>
Top Stories

News Roundup