---
title: "പയ്യന്നൂർ കണ്ടോത്തെ ടി പി ഓട്ടോ ഗാരേജിൽ തീപിടുത്തം"
english_title: "Payyannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/253831/payyannur"
published_at: "2024-12-04T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674ff7eaf268f_IMG-20241204-WA0022.jpg"
keywords: []
---

# പയ്യന്നൂർ കണ്ടോത്തെ ടി പി ഓട്ടോ ഗാരേജിൽ തീപിടുത്തം

> **Lead Summary:** **പയ്യന്നൂർ** : പയ്യന്നൂർ കണ്ടോത്തെ ടി പി ഓട്ടോ ഗാരേജിൽ തീപിടുത്തം. നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ചു. കാറും, ബൊലേറോയുമാണ് പൂർണ്ണമായും കത്തിനശിച്ചത്. മൂന്ന് വാഹനങ്ങൾ ഭാഗികമായും നശിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സംഭവം.

## Article Content

**പയ്യന്നൂർ** : പയ്യന്നൂർ കണ്ടോത്തെ ടി പി ഓട്ടോ ഗാരേജിൽ തീപിടുത്തം. നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ചു. കാറും, ബൊലേറോയുമാണ് പൂർണ്ണമായും കത്തിനശിച്ചത്. മൂന്ന് വാഹനങ്ങൾ ഭാഗികമായും നശിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/253831/payyannur)