‘ഒറ്റുകാരാ സന്ദീപേ, നിന്നെ ഞങ്ങൾ എടുത്തോളാം’; സന്ദീപ് വാര്യർക്കെതിരെ ഭീഷണി

‘ഒറ്റുകാരാ സന്ദീപേ, നിന്നെ ഞങ്ങൾ എടുത്തോളാം’; സന്ദീപ് വാര്യർക്കെതിരെ  ഭീഷണി
Dec 2, 2024 10:39 AM | By sukanya

കണ്ണൂര്‍: കൊലവിളി മുദ്രാവാക്യവുമായി യുവമോർച്ചയുടെ പ്രകടനം. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെയാണ് കൊലവിളി മുദ്രാവാക്യം വിളി നടത്തിയത്. കണ്ണൂര്‍ അഴീക്കോട് നടന്ന യുവമോർച്ച പ്രകടനത്തിലാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ചത്.

ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് പ്രകോപന മുദ്രാവാക്യം. ‘30 വെള്ളി കാശം വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചി’യെന്ന് വിളിച്ചുകൊണ്ടാണ് ഭീഷണി മുദ്രാവാക്യം തുടങ്ങുന്നത്.

പ്രസ്ഥാനത്തെ അപമാനിക്കാൻ ബലിദാനികളെ കൂട്ടുപിടിച്ചുവെന്നും മുദ്രവാക്യം വിളിക്കുന്നുണ്ട്. ഒറ്റുകാരാ സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം എന്ന് പലതവണ ഭീഷണി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രകടനം നടന്നത്.

Kannur

Next TV

Related Stories
വയനാട് ചുണ്ടേലില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം: കൊലപാതകം

Dec 4, 2024 01:20 PM

വയനാട് ചുണ്ടേലില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം: കൊലപാതകം

വയനാട് ചുണ്ടേലില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം:...

Read More >>
രാഹുൽ മാങ്കൂട്ടത്തിലും, യു.ആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു

Dec 4, 2024 12:45 PM

രാഹുൽ മാങ്കൂട്ടത്തിലും, യു.ആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു

രാഹുൽ മാങ്കൂട്ടത്തിലും, യു.ആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ...

Read More >>
പയ്യന്നൂർ കണ്ടോത്തെ ടി പി ഓട്ടോ ഗാരേജിൽ തീപിടുത്തം

Dec 4, 2024 12:04 PM

പയ്യന്നൂർ കണ്ടോത്തെ ടി പി ഓട്ടോ ഗാരേജിൽ തീപിടുത്തം

പയ്യന്നൂർ കണ്ടോത്തെ ടി പി ഓട്ടോ ഗാരേജിൽ...

Read More >>
നവീൻ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് സ്പെഷ്യൽ സെൽ

Dec 4, 2024 11:45 AM

നവീൻ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് സ്പെഷ്യൽ സെൽ

നവീൻ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് സ്പെഷ്യൽ...

Read More >>
എഡിജിപി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

Dec 4, 2024 11:42 AM

എഡിജിപി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

എഡിജിപി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം...

Read More >>
ഡിസി ബുക്സ് ചെയ്തത് ക്രിമിനല്‍ കുറ്റം, ആത്മകഥ പ്രസിദ്ധീകരിക്കാന്‍ നല്‍കില്ല: ഇ പി ജയരാജന്‍

Dec 4, 2024 11:40 AM

ഡിസി ബുക്സ് ചെയ്തത് ക്രിമിനല്‍ കുറ്റം, ആത്മകഥ പ്രസിദ്ധീകരിക്കാന്‍ നല്‍കില്ല: ഇ പി ജയരാജന്‍

ഡിസി ബുക്സ് ചെയ്തത് ക്രിമിനല്‍ കുറ്റം, ആത്മകഥ പ്രസിദ്ധീകരിക്കാന്‍ നല്‍കില്ല: ഇ പി...

Read More >>
Top Stories

News Roundup