തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗം കൗൺസിൽ ഹാളിൽ നടന്നു. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, പി.പി മുഹമ്മദ് നിസാർ, എം.കെ ഷബിത, പി.സി നസീർ, നുബ് ല, ഒ. സുഭാഗ്യം, സി.വി ഗിരീശൻ, കെ.വത്സരാജ്, പി.വി സുരേഷ്, പി. ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.
Thalipparambanagarasabha