വേക്കളം : വേക്കളം എ യു.പി സ്കൂൾ - മില്ലറ്റ് ഡേ ആഘോഷിച്ചു. സീനിയർ അധ്യാപിക വസുമതി കെ.വി അധ്യക്ഷത വഹിച്ച ചടങ്ങ് ഹെഡ്മാസ്റ്റർ രാജീവൻകെ.പി. ഉദ്ഘാടനം ചെയ്തു. അധ്യാപികയായ കാന്തിമതി പി.വി. മില്ലറ്റിൻ്റെ പ്രാധാന്യ ത്തെക്കുറിച്ച് ക്ലാസ്സെടുത്തു. അധ്യാപികമാരായ ഇന്ദു പി, അനുശ്രീ.ജി, ശ്രീജിത്ത്.എ ഇ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് ചെറു ധാന്യങ്ങൾ അടങ്ങിയ കുറുക്കുകളുടെ വിതരണവും നടന്നു.
Vekkalamupsmillatday