പതിനൊന്നാമത് വിത്തുത്സവം: ജനുവരി 22 മുതൽ 27 വരെമാനന്തവാടിയിൽ

പതിനൊന്നാമത് വിത്തുത്സവം: ജനുവരി 22 മുതൽ 27 വരെമാനന്തവാടിയിൽ
Dec 19, 2024 07:21 PM | By sukanya

മാനന്തവാടി: മാനന്തവാടിയിൽ വച്ച് 2025 ജനുവരി 22 മുതൽ 27 വരെ നടത്തപ്പെടുന്ന വിത്തുത്സവം 2025 ന് സംഘാടക സമിതി രൂപീകരിച്ചു. മലയോര കാർഷിക മേഖലയിൽ ജൈവകൃഷിയുടെയും ന്യായവ്യപാരത്തിന്റെയും പ്രചാരകരായി പ്രവർത്തിക്കുന്ന ഫെയർ ട്രേഡ് അലയൻസ് കേരള (FTAK) സംഘടനയാണ് വിത്തുത്സവത്തിന് ആതിഥ്യമരുളുന്നത്.

തദ്ദേശീയവും അന്യം നിന്നു പോകുന്നതുമായ വിത്തിനങ്ങളുടെയും നടീൽ വസ്തുക്കളുടെയും വളർത്തു മൃഗങ്ങളുടെയും അതിവിപുലമായ കാഴ്ചക്കും കൈമാറ്റത്തിനുമുള്ള വേദിയായ വിത്തുത്സവത്തോടനുബന്ധിച്ച് കാർഷിക സെമിനാറുകൾ കൃഷിയറിവുകളുടെ പങ്കുവയ്ക്കൽ, കൃഷിയധിഷ്ഠിത മത്സരങ്ങൾ, കലാവിന്യാസങ്ങൾ തുടങ്ങിയവ നടത്തപ്പെടുന്നു.

സംഘടനയുടെ പതിനൊന്നാമത് വിത്തുത്സവമാണ് മാനന്തവാടി വള്ളിയൂർകാവ് ക്ഷേത്രമൈതാനിയില് വച്ച് നടത്തപ്പെടുന്നത്. മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി രത്നവല്ലി ചെയർമാനും FTAK സെക്രട്ടറി സെലിൻ മാനുവൽ ജനറൽ കൺവീനറുമായി 201 അംഗ സംഘാടക സമിതി രൂപികരിച്ചു.

Mananthavadi

Next TV

Related Stories
കണ്ണൂർ ഊരത്തൂരിൽ  കെട്ടിടത്തിൽ യുവതി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

Mar 11, 2025 11:39 AM

കണ്ണൂർ ഊരത്തൂരിൽ കെട്ടിടത്തിൽ യുവതി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ ഊരത്തൂരിൽ കെട്ടിടത്തിൽ യുവതി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ്...

Read More >>
ശബരിമലനട 14ന് തുറക്കും

Mar 11, 2025 11:04 AM

ശബരിമലനട 14ന് തുറക്കും

ശബരിമലനട 14ന് തുറക്കും, ഫ്ളൈഓവർ ഒഴിവാക്കി നേരിട്ട് ദർശന...

Read More >>
കണ്ണൂർ ജില്ലയിലെ മൂന്നു ഡിപ്പോകളിൽനിന്നും ബജറ്റ് ടൂർ പാക്കേജുകൾ

Mar 11, 2025 10:54 AM

കണ്ണൂർ ജില്ലയിലെ മൂന്നു ഡിപ്പോകളിൽനിന്നും ബജറ്റ് ടൂർ പാക്കേജുകൾ

കണ്ണൂർ ജില്ലയിലെ മൂന്നു ഡിപ്പോകളിൽനിന്നും ബജറ്റ് ടൂർ...

Read More >>
കണ്ണൂർ കണ്ണാടിപ്പറമ്പിൽ കഞ്ചാവ് വാങ്ങാൻ എത്തിയ യുവാക്കൾ  പിടിയിൽ

Mar 11, 2025 10:47 AM

കണ്ണൂർ കണ്ണാടിപ്പറമ്പിൽ കഞ്ചാവ് വാങ്ങാൻ എത്തിയ യുവാക്കൾ പിടിയിൽ

കണ്ണൂർ കണ്ണാടിപ്പറമ്പിൽ കഞ്ചാവ് വാങ്ങാൻ എത്തിയ യുവാക്കൾ പിടിയിൽ...

Read More >>
ചക്കരക്കല്ലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Mar 11, 2025 09:37 AM

ചക്കരക്കല്ലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ചക്കരക്കല്ലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്...

Read More >>
സമരം ചെയ്യുന്ന ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം : പി പി ആലി

Mar 11, 2025 08:01 AM

സമരം ചെയ്യുന്ന ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം : പി പി ആലി

സമരം ചെയ്യുന്ന ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം : പി പി...

Read More >>
Top Stories