കലൂരിലെ ഗിന്നസ് നൃത്ത പരിപാടി: സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ്

കലൂരിലെ ഗിന്നസ് നൃത്ത പരിപാടി:  സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ്
Jan 4, 2025 10:52 AM | By sukanya

കൊച്ചി: കലൂരിലെ ഗിന്നസ് നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ്. കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യും.നൃത്താധ്യാപകരുടെ മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പണപ്പിരിവിന് ഇടനിലക്കാരായി പ്രവർത്തിച്ചതിൽ ആവശ്യമെങ്കിൽ നൃത്ത അധ്യാപകരെയും കേസിൽ പ്രതിചേർക്കും.

അമേരിക്കയിലേക്ക് തിരിച്ചുപോയ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്താനും, നടൻ സിജോയ് വർഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. ഒന്നാം പ്രതി നിഘോഷ് കുമാർ, രണ്ടാം പ്രതി നിഘോഷിന്‍റെ ഭാര്യ മിനി, മൂന്നാം പ്രതി ഷമീർ അബ്ദുൽ റഹീം എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Kochi

Next TV

Related Stories
കാക്കയങ്ങാട്ടെ പുലിയെ മയക്ക് വേദി വെക്കാൻ ദൗത്യസംഘം എത്തി

Jan 6, 2025 12:10 PM

കാക്കയങ്ങാട്ടെ പുലിയെ മയക്ക് വേദി വെക്കാൻ ദൗത്യസംഘം എത്തി

കാക്കയങ്ങാട്ടെ പുലിയെ മയക്ക് വേദി വെക്കാൻ ദൗത്യസംഘം...

Read More >>
പെരിയ ഇരട്ടക്കൊല; ഒന്നാം പ്രതി പീതാംബരന്റെ വീട്ടിലെത്തി സിപിഐഎം നേതാക്കൾ

Jan 6, 2025 11:59 AM

പെരിയ ഇരട്ടക്കൊല; ഒന്നാം പ്രതി പീതാംബരന്റെ വീട്ടിലെത്തി സിപിഐഎം നേതാക്കൾ

പെരിയ ഇരട്ടക്കൊല; ഒന്നാം പ്രതി പീതാംബരന്റെ വീട്ടിലെത്തി സിപിഐഎം...

Read More >>
80 കോടിയിലേറെ കുടിശ്ശിക: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് വിതരണം നിര്‍ത്താന്‍ വിതരണക്കാര്‍

Jan 6, 2025 11:48 AM

80 കോടിയിലേറെ കുടിശ്ശിക: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് വിതരണം നിര്‍ത്താന്‍ വിതരണക്കാര്‍

80 കോടിയിലേറെ കുടിശ്ശിക കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് വിതരണം നിര്‍ത്താന്‍...

Read More >>
വാഹനങ്ങൾക്ക് ഇന്ധന കളർ കോഡ് നിർബന്ധമാക്കണം: സുപ്രീംകോടതി

Jan 6, 2025 11:47 AM

വാഹനങ്ങൾക്ക് ഇന്ധന കളർ കോഡ് നിർബന്ധമാക്കണം: സുപ്രീംകോടതി

വാഹനങ്ങൾക്ക് ഇന്ധന കളർ കോഡ് നിർബന്ധമാക്കണം:...

Read More >>
മുഴക്കുന്ന് പഞ്ചായത്തിൽ  നിരോധനാജ്ഞ പ്രഖ്യാപിച്ചു

Jan 6, 2025 11:35 AM

മുഴക്കുന്ന് പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മുഴക്കുന്ന് പഞ്ചായത്തിൽ നിരോധനാജ്ഞ...

Read More >>
രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ്: സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

Jan 6, 2025 11:19 AM

രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ്: സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ്: സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം; ആശുപത്രി ക്രമീകരണങ്ങൾക്കും ആരോഗ്യ മന്ത്രാലയം...

Read More >>
Top Stories

News Roundup