കാക്കയങ്ങാട്: കുരുക്കിൽ കുടുങ്ങിയ പുലിയെ മയക്ക് വെടി വെക്കാൻ ദൗത്യസംഘം എത്തി. ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിൽ നിന്നാണ് എത്തിയിട്ടുള്ളത്. കാക്കയങ്ങാട് ടൗണിൽ നിന്നും ഏകദേശം അര കിലോമീറ്റർ മാറി മെയിൻ റോഡിൽ നിന്നും 100 മീറ്റർ അകലത്തിൽ ജനവാസ മേഖലയിലാണ് പന്നിക്ക് വെച്ച കെണിയിൽ പുലി കുടുങ്ങിയത്.
The task force arrived to place a stage to seduce the leopard in Kakkayangad