കുറുമാത്തൂർ : കുറുമാത്തൂർ പഞ്ചായത്ത് ചവനപ്പുഴ 14-ാം വാർഡ് ഹരിത വാർഡായി പ്രഖ്യാപിച്ചു.വാർഡ്തല പ്രഖ്യാപനം പ്രസിഡണ്ട് വി എം സീന നിർവ്വഹിച്ചു.വാർഡിലെ എല്ലാ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അംഗൻവാടികളും അയൽകൂട്ടങ്ങളും സ്വാശ്രയ സംഘങ്ങളും ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപനം നടത്തി. .സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. ടി മോഹൻ ,പി അബ്ദുറഹ്മാൻ, കെ വി ബാലൻ , വി.എം.വിമല , ടി.വി.ഷൈമ എന്നിവർ സംസാരിച്ചു.
Harithaward