---
title: "റെയില്‍വേ ഗേറ്റ് അടച്ചിടും"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269354/kannur"
published_at: "2025-02-11T06:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aaa34740a38_download_(45).jpeg"
keywords: []
---

# റെയില്‍വേ ഗേറ്റ് അടച്ചിടും

> **Lead Summary:** **കണ്ണൂർ :** എടക്കാട്-കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ താഴെ ചൊവ്വ - ആയിക്കര (സ്പിന്നിങ്ങ് മില്‍) ലെവല്‍ ക്രോസ് ഫെബ്രുവരി 11 ന് രാത്രി എട്ട് മുതല്‍ 12ന് രാവിലെ എട്ട് വരെയും, തലശ്ശേരി - എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലെ എന്‍എച്ച് - ബീച്ച് (കുളം ഗേറ്റ്) 12 ന് രാവിലെ എട്ട് മുതല്‍ 13 ന് വൈകുന്നേരം ആറ് വരെയും, എടക്കാട്-കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലെ എന്‍എച്ച്-ബിച്ച് (ബീച്ച് ഗേറ്റ്) 14 ന് രാവിലെ എട്ട് മുതല്‍ 15 ന് വൈകുന്നേരം ആറ് വരെയും അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ സീനിയര്‍ സെഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**കണ്ണൂർ :** എടക്കാട്-കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ താഴെ ചൊവ്വ - ആയിക്കര (സ്പിന്നിങ്ങ് മില്‍) ലെവല്‍ ക്രോസ് ഫെബ്രുവരി 11 ന് രാത്രി എട്ട് മുതല്‍ 12ന് രാവിലെ എട്ട് വരെയും, തലശ്ശേരി - എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലെ എന്‍എച്ച് - ബീച്ച് (കുളം ഗേറ്റ്) 12 ന് രാവിലെ എട്ട് മുതല്‍ 13 ന് വൈകുന്നേരം ആറ് വരെയും, എടക്കാട്-കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലെ എന്‍എച്ച്-ബിച്ച് (ബീച്ച് ഗേറ്റ്) 14 ന് രാവിലെ എട്ട് മുതല്‍ 15 ന് വൈകുന്നേരം ആറ് വരെയും അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ സീനിയര്‍ സെഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269354/kannur)