ഇരിട്ടി : കെ സി ബി സി വിദ്യാഭ്യാസ കമ്മീഷനും കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡും ഏർപ്പെടുത്തിയ സംസ്ഥാനതല ബെസ്റ്റ് യൂണിറ്റ് അവാർഡിന് അർഹരായ തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയും കാത്തലിക് ടീച്ചേഴ്സ് ഗിൽഡും തൃശൂരിൽ വച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ വച്ച് സി ബി സി ഐ അധ്യക്ഷൻ മാർ . ആൻഡ്രൂസ് താഴത്തിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി .
Iritty