സം​സ്ഥാ​ന​ത്ത് മാ​ര്‍​ച്ച് ഒ​ന്ന് മു​ത​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ആ​ര്‍​സി ബു​ക്കു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഡി​ജി​റ്റ​ലാ​ക്കു​ന്നു

സം​സ്ഥാ​ന​ത്ത് മാ​ര്‍​ച്ച് ഒ​ന്ന് മു​ത​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ആ​ര്‍​സി ബു​ക്കു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഡി​ജി​റ്റ​ലാ​ക്കു​ന്നു
Feb 11, 2025 02:34 PM | By Remya Raveendran

സം​സ്ഥാ​ന​ത്ത് മാ​ര്‍​ച്ച് ഒ​ന്ന് മു​ത​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ആ​ര്‍​സി ബു​ക്കു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഡി​ജി​റ്റ​ലാ​ക്കു​ന്നു. ആ​ര്‍​സി ബു​ക്കു​ക​ള്‍ പ്രി​ന്‍റ് എ​ടു​ത്ത് ന​ൽ​കു​ന്ന​തി​ന് പ​ക​ര​മാ​ണ് ഡി​ജി​റ്റ​ലാ​യി ന​ൽ​കു​ന്ന​ത്.വാ​ഹ​നം വാ​ങ്ങി മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ പൂ​ര്‍​ത്തി​യാ​ക്കി വാ​ഹ​ൻ വെ​ബ്സൈ​റ്റി​ൽ നി​ന്നും ആ​ര്‍​സി ബു​ക്ക് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നാ​കും.

മാ​ര്‍​ച്ച് ഒ​ന്ന് മു​ത​ൽ ആ​ര്‍​സി ബു​ക്കു​ക​ള്‍ ഡി​ജി​റ്റ​ലാ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ്ര​ത്യേ​ക നി​ര്‍​ദേ​ശ​ങ്ങ​ളും ഗ​താ​ഗ​ത വ​കു​പ്പ് ന​ൽ​കു​ന്നു​ണ്ട്. ഫെ​ബ്രു​വ​രി​യി​ൽ ത​ന്നെ എ​ല്ലാ വാ​ഹ​ന ഉ​ട​മ​ക​ളും ആ​ര്‍​സി ബു​ക്കു​മാ​യി ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍ എ​ച്ച്. നാ​ഗ​രാ​ജു പ​റ​ഞ്ഞു.

ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​രി​ക്കു​ന്ന ഫോ​ണ്‍ ന​മ്പ​റു​ക​ളാ​ണ് ന​ൽ​കേ​ണ്ട​തെ​ന്നും ഓ​ൺ​ലൈ​ൻ വ​ഴി സ്വ​ന്ത​മാ​യോ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യോ ന​മ്പ​റു​ക​ള്‍ അ​പ്ഡേ​റ്റ് ചെ​യ്യാ​മെ​ന്നും ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

നി​ല​വി​ൽ ഡി​ജി​റ്റ​ലാ​യി​ട്ടാ​ണ് ലൈ​സ​ന്‍​സ് ന​ൽ​കു​ന്ന​ത്. നേ​ര​ത്തെ ലൈ​സ​ന്‍​സ് പ്രി​ന്‍റ് ചെ​യ്ത് ത​പാ​ലി​ൽ അ​യ​ച്ചി​രു​ന്നു. ഇ​തൊ​ഴി​വാ​ക്കി​യാ​ണ് ലൈ​സ​ന്‍​സ് ഡി​ജി​റ്റ​ലാ​ക്കി​യ​ത്. ലൈ​സ​ന്‍​സ് ഡി​ജി​റ്റ​ലാ​ക്കി​യെ​ങ്കി​ലും ആ​ര്‍​സി ബു​ക്ക് പ്രി​ന്‍റ് ചെ​യ്ത് ന​ൽ​കി​യി​രു​ന്നു.

Rcbookdigital

Next TV

Related Stories
കെഎസ്ആര്‍ടിസി ഗവി യാത്ര 15 ന്

May 9, 2025 11:35 AM

കെഎസ്ആര്‍ടിസി ഗവി യാത്ര 15 ന്

കെഎസ്ആര്‍ടിസി ഗവി യാത്ര 15...

Read More >>
സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

May 9, 2025 10:35 AM

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം...

Read More >>
പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

May 9, 2025 10:32 AM

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെ കാണൽ ചടങ്ങ് നടത്തി

May 9, 2025 10:20 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെ കാണൽ ചടങ്ങ് നടത്തി

കൊട്ടിയൂർ വൈശാഖ മഹോത്സവം, ദൈവത്തെ കാണൽ ചടങ്ങ്...

Read More >>
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

May 9, 2025 09:27 AM

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം...

Read More >>
ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

May 9, 2025 08:19 AM

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം...

Read More >>